ലഖ്നൗ : തോക്ക് വൃത്തിയാക്കുന്ന സമയത്ത് അബദ്ധത്തിൽ തോക്ക് പൊട്ടി 42 കാരനും ഭാര്യയും മരിച്ചു. ഉത്തർ പ്രദേശിലെ ഗോണ്ടയിലെ പെഡ്രാഹി പ്രദേശത്താണ് സംഭവം നടന്നത്. കുൽദീപ് സിംഗിനും അദ്ദേഹത്തിന്‍റെ ഭാര്യ നീലത്തിനുമാണ് (40) വെടിയേറ്റത്. സംഭവ സമയത്ത് വേറെ കുടുംബാംങ്ങൾ വീട്ടിലുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.
അബദ്ധത്തിൽ തോക്ക് പൊട്ടി രണ്ട് പേർ മരിച്ചു - തോക്ക്
ഉത്തർ പ്രദേശിലെ ഗോണ്ടയിലെ പെഡ്രാഹി പ്രദേശത്താണ് സംഭവം.