ETV Bharat / bharat

ഭിന്നലിംഗക്കാർക്കായി രാജ്യത്തെ ആദ്യത്തെ സർവകലാശാല ഉത്തർപ്രദേശിൽ

author img

By

Published : Dec 26, 2019, 4:39 AM IST

അംഗങ്ങൾക്ക് പ്രാഥമിക തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള സൗകര്യമാകും ഇവിടെയൊരുക്കുക.

transgender community Education Uttar Pradesh ഭിന്നലിംഗക്കാർക്കായി രാജ്യത്തെ ആദ്യത്തെ സർവകലാശാല ഉത്തർപ്രദേശിൽ ഭിന്നലിംഗം
ഭിന്നലിംഗക്കാർക്കായി രാജ്യത്തെ ആദ്യത്തെ സർവകലാശാല ഉത്തർപ്രദേശിൽ

ലക്‌നൗ: ഭിന്നലിംഗക്കാർക്കായി രാജ്യത്തെ ആദ്യത്തെ സർവകലാശാല ഉത്തർപ്രദേശിലെ കുശിനഗറില്‍ ആരംഭിക്കും. വിദ്യാർഥികൾക്ക് ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കാനും ഗവേഷണം നടത്താനുമുള്ള സൗകര്യം ഉണ്ടാകും. കുശിനഗർ ഫാസിൽനഗറിൽ അഖിലേന്ത്യാ ട്രാൻസ്‌ജെൻഡർ വിദ്യാഭ്യാസ സേവന ട്രസ്റ്റാണ് സർവകലാശാല നിർമിക്കുന്നത്.

ഭിന്നലിംഗ വിഭാഗത്തിലെ അംഗങ്ങൾക്ക് വിദ്യാഭ്യാസം നേടാനായി രാജ്യത്ത് ഇത്തരത്തിൽ ആദ്യമായാണ് സർവകലാശാല ഒരുക്കുന്നത്. നടപടികൾ ആരംഭിച്ചു. അടുത്ത വർഷം ജനുവരി 15 മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ഡോ. കൃഷ്ണ മോഹൻ മിശ്ര പറഞ്ഞു.

ഇത്തരമൊരു വിദ്യാഭ്യാസ സ്ഥാപനം രാജ്യത്തിന് പുതിയ ദിശാബോധം നൽകുമെന്ന് എം‌എൽ‌എ ഗംഗാ സിംഗ് കുശ്വാഹ പറഞ്ഞു. വിദ്യാഭ്യാസം നേടുന്നതിന് കൂടുതൽ സൗകര്യം ലഭിക്കുന്നതും സമൂഹത്തിൽ ബഹുമാനം നേടുന്നതും സന്തോഷമുള്ള കാര്യമാണെന്നും ഇത് തങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുമെന്നും ഭിന്നലിംഗ വിഭാഗത്തിലെ ഗുഡ്ഡി കിന്നാർ പറഞ്ഞു

ZCZC
PRI ESPL NAT NRG
.GORAKHPUR DES14
UP-TRANSGENDER-UNIVERSITY
Country's first university for transgender community to come up in UP's Kushinagar dist
         Gorakhpur (UP), Dec 25 (PTI) The country's first university for transgender community will be opened in Uttar Pradesh's Kushinagar district to facilitate its members to study right from class one to PG and even do research and get PhD degree.
          The university, which will come up in Fazilnagar block of Kushinagar district, is being built by the Akhil Bhartiya Kinnar Siksha Seva Trust (All-India transgender education service trust).
          "It is the first of its kind in the country where members of transgender community will be able to get education and the process of has already been initiated. From January 15 next year, two children who are brought up by the community members will get admission and from February and March other classes will start," president of the trust Dr Krishna Mohan Mishra said.
          "In the university, the transgender community will be able to study right from class one to PG and even do research and get PhD degree," he said.
          MLA Ganga Singh Kushwaha said members of the community will get education and will be able to give a new direction to the country.
          The transgender community also expressed happiness over the opening of university.
          "I am happy that we will be educated and get respect in the society. Education has power and I am sure it will not only change our lives but also the lives of others," said Guddi Kinnar, one of the members of the community. PTI COR SMI
SNE
SNE
12251816
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.