മുംബൈ: ലോക് ഡൗണിനിടെ ജന്മദിനാഘോഷം നടത്തിയതിന് ബിജെപി നേതാവ് ഉൾപ്പെടെ 11 പേർക്കെതിരെ കേസ്. വെള്ളിയാഴ്‌ച രാത്രിയാണ് ബിജെപി നേതാവ് അജയ് ബഹിറയുടെ ബംഗ്ലാവിൽ ആഘോഷം സംഘടിപ്പിച്ചത്. ആഘോഷത്തിന്‍റെ ഭാഗമായി നേതാവിന്‍റെ വീട്ടിൽ ആളുകൾ എത്തുന്നുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി ആഘോഷം തടഞ്ഞു. നിയമലംഘനം, അശ്രദ്ധമായ പ്രവൃത്തി തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
ബിജെപി നേതാവിന്‍റെ ജന്മദിനാഘോഷം; 11 പേർക്കെതിരെ കേസ് - 11 പേർക്കെതിരെ കേസ്
റായ്‌ഗഡ് ജില്ലയിൽ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി ആഘോഷം തടഞ്ഞു.
ബിജെപി നേതാവിന്‍റെ ജന്മദിനാഘോഷം; 11 പേർക്കെതിരെ കേസ്