ETV Bharat / bharat

ശിവസേന എംപിമാർ പാർലമെന്‍റ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് സഞ്ജയ് റാവത്ത് - Sena MPs not to attend Parl session

ശിവസേന എംപിമാർ പാർലമെന്‍റിൽ നടക്കുന്ന ബജറ്റ് സെക്ഷനിൽ ഇന്നുമുതൽ പങ്കെടുക്കില്ലെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നിർദ്ദേശമനുസരിച്ചാണ് തീരുമാനമെന്നും സഞ്ജയ് റാവത്ത് റാവത്ത് ട്വിറ്ററിലൂടെ അറിയിച്ചു.

സഞ്ജയ് റാവത്ത്  ശിവസേന എംപിമാർ പാർലമെന്‍റ് യോഗത്തിൽ പങ്കെടുക്കില്ല  ഉദ്ദവ് താക്കറെ  Sena MPs not to attend Parl session  sanjay raut
ശിവസേന എംപിമാർ പാർലമെന്‍റ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് സഞ്ജയ് റാവത്ത്
author img

By

Published : Mar 23, 2020, 8:20 AM IST

മുംബൈ: ശിവസേന എംപിമാർ ഇന്ന് മുതൽ തുടങ്ങുന്ന ബജറ്റ് സെക്ഷനിൽ പങ്കെടുക്കില്ലെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് അറിയിച്ചു. കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ ശിവസേന എംപിമാർ പാർലമെന്‍റിൽ നടക്കുന്ന ബജറ്റ് സെക്ഷനിൽ ഇന്നുമുതൽ പങ്കെടുക്കില്ലെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ ഉദ്ദവ് താക്കറെയുടെ നിർദ്ദേശമനുസരിച്ചാണ് തീരുമാനമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

  • Keeping the Covid-19 situation in mind, all ShivSena MPs won’t be attending Parliament from today. The decision has been taken by our Party Chief and honourable CM Uddhav Thackeray for helping the government to fight this Pandemic. @CMOMaharashtra @narendramodi

    — Sanjay Raut (@rautsanjay61) March 22, 2020 " class="align-text-top noRightClick twitterSection" data=" ">

ലോക്‌സഭാംഗങ്ങളും രാജ്യസഭാംഗങ്ങളും അവരവരുടെ മണ്ഡലങ്ങളിൽ തന്നെ തുടരുമെന്ന് എൻസിപി നേരത്തെ തന്നെ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.