ETV Bharat / bharat

കൊവിഡ് 19; വടക്കൻ ഗോവയില്‍ നിരോധനാജ്ഞ - വടക്കൻ ഗോവ വാർത്ത

നിരോധനാജ്ഞ ലംഘിക്കുന്നവർക്ക് എതിരെ ഐപിസി 188 പ്രകാരം കേസെടുക്കുമെന്ന് പൊലീസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Coronavirus : Section 144 imposed in North Goa  covid 19 updates  north goa updates  കൊവിഡ് 19 വാർത്ത  വടക്കൻ ഗോവ വാർത്ത  ഗോവയില്‍ നിരോധനാജ്ഞ
കൊവിഡ് 19; വടക്കൻ ഗോവയില്‍ നിരോധനാജ്ഞ
author img

By

Published : Mar 21, 2020, 3:15 PM IST

പനാജി: കൊവിഡ് രോഗബാധ പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ വടക്കൻ ഗോവ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ ലംഘിക്കുന്നവർക്ക് എതിരെ ഐപിസി 188 പ്രകാരം കേസെടുക്കുമെന്ന് പൊലീസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ആളുകൾ ഒത്തുകൂടുന്നതിനും റോഡുകളിലും തെരുവുകളിലും പ്രകടനം നടത്തുന്നതിനും പൊതു പരിപാടികൾ സംഘടിപ്പിക്കുന്നതിനും ഗോവയില്‍ അനുവാദമില്ല.രാജ്യത്ത് പോസിറ്റീവ് കേസുകളുടെ എണ്ണം 271 ആയെന്ന് ഇന്ത്യൻ കൗൺസില്‍ ഓഫ് മെഡിക്കല്‍ റിസർച്ച് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.