ETV Bharat / bharat

കൊറോണ വൈറസ്; ഹോങ്കോങ്ങിലേക്കുള്ള സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവെക്കും - എയര്‍ ഇന്ത്യ

ഫെബ്രുവരി 8 മുതലാണ് ഡല്‍ഹിയില്‍ നിന്നും ഹോങ്കോങ്ങിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനമായിരിക്കുന്നത്.

Air India  Hong Kong  coronavirus  coronavirus scare  Air India suspends Delhi-Hong Kong flights  കൊറോണ വൈറസ്  ഹോങ്കോങ്ങിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കും  എയര്‍ ഇന്ത്യ  ന്യൂഡല്‍ഹി
കൊറോണ വൈറസ്; ഹോങ്കോങ്ങിലേക്കുള്ള സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവെക്കും
author img

By

Published : Feb 4, 2020, 3:23 PM IST

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഹോങ്കോങ്ങിലേക്കുള്ള സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ ഫെബ്രുവരി 8 മുതല്‍ നിര്‍ത്തിവെക്കും. ഹോങ്കോങ്ങില്‍ വൈറസ് ബാധയേറ്റ് ഒരാള്‍ കൂടി മരിച്ച സാഹചര്യത്തിലാണിത്. എയര്‍ ഇന്ത്യ ചെയര്‍മാനും എം.ഡിയുമായ അശ്വനി ലോഹാനി ട്വിറ്ററിലൂടെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം അറിയിച്ചത്. നേരത്തെ ചൈനയിലേക്കുള്ള സര്‍വ്വീസുകള്‍ ഇന്‍ഡിഗോയും നിര്‍ത്തലാക്കിയിരുന്നു. ഡല്‍ഹിയില്‍ നിന്നും ഷാങ്‌ഹായിലേക്കുള്ള വിമാന സര്‍വ്വീസും എയര്‍ ഇന്ത്യ താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നു.

ZCZC
URG ECO GEN NAT
.NEWDELHI DEL11
CORONAVIRUS-AIR INDIA
Coronavirus outbreak: Air India to suspend Delhi-Hong Kong flights from Feb 8
         New Delhi, Feb 4 (PTI) Air India on Tuesday said it is suspending its Delhi-Hong Kong flight from February 8, hours after the authorities there confirmed the death of a patient with the new coronavirus.
         "In view of the coronavirus issue Air India is suspending its flights to Hong Kong after flying AI314 on the 7th of February 2020," said Air India Chairman and Managing Director Ashwani Lohani on Twitter.
         The deadly virus, which originated in China's Wuhan city, is rapidly spreading to other countries.          Hong Kong on Tuesday reported the death of a patient being treated for the virus.
         Earlier, IndiGo suspended all three flights between India and China.
         Air India suspended its Delhi-Shanghai flight and curtailed the flight operations on the Delhi-Hong Kong route. From February 8, it will be suspending operations on Delhi-Hong Kong route too. PTI DSP ASG
ABH
ABH
02041257
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.