ETV Bharat / bharat

മുംബൈ താജ് ഹോട്ടൽ ജീവനക്കാർക്കും കൊവിഡ്

500ഓളം ജീവനക്കാരെയാണ് കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്.

Mumbai Taj  Taj hotel  Dharavi  Virus infection  Taj group  മുംബൈ  താജ് ഹോട്ടൽ  കൊവിഡ്  കൊറോണ
മുംബൈയിലെ താജ് ഹോട്ടൽ ജീവനക്കാർക്കും കൊവിഡ്
author img

By

Published : Apr 12, 2020, 2:18 PM IST

Updated : Apr 12, 2020, 3:06 PM IST

മുംബൈ: താജ് ഹോട്ടലിലെ ജീവനക്കാരിൽ ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 500ഓളം പേരെയാണ് കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്. രോഗബാധിതർ രോഗലക്ഷണങ്ങൾ കാണിച്ചിരുന്നില്ലെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അധികൃതർ അറിയിച്ചു. അതേ സമയം ഇവരുമായി സമ്പർക്കത്തിൽ വന്ന മറ്റ് ജീവനക്കാരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു. നിലവിൽ താജ് ഹോട്ടലിൽ താമസക്കാർ ആരുമില്ല.

Last Updated : Apr 12, 2020, 3:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.