ഭുവനേശ്വർ: ഒഡീഷയിലെ ആറ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക് അധികചുമതലകൾ നൽകി സർക്കാർ. കൊവിഡ് 19 കേസുകളുടെ എണ്ണം സംസ്ഥാനത്ത് 46 ആയി ഉയർന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് അധിക ചുമതല നൽകിയത്. മറ്റ് വകുപ്പുകളുമായി ചേർന്ന് കൊവിഡ് 19 രോഗികളെ കണ്ടെത്തുക, ഗാർഹിക നിരീക്ഷണം നടത്തുക, ശക്തമായ ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിലേക്ക് അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുക തുടങ്ങിയ ചുമതലകളാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 60 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 46 കേസുകളും ഭുവനേശ്വറിൽ നിന്നുള്ളവയാണ്. ഇന്ത്യയിൽ കൊവിഡ് 19 കേസുകളുടെ എണ്ണം 11,439 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒഡീഷയില്‍ കൊവിഡ് വ്യാപനം തടയാന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അധികചുമതല - : 6 senior officers
സംസ്ഥാനത്ത് ഇതുവരെ 60 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 46 കേസുകളും ഭുവനേശ്വറിൽ നിന്നുള്ളവയാണ്