ETV Bharat / bharat

263 ഇന്ത്യക്കാരെ ഇറ്റലിയിൽ നിന്ന് രക്ഷപ്പെടുത്തി - covid

ഇറ്റലിയിൽ നിന്നും തിരിച്ചെത്തിയ ഇവരെ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് ക്യാമ്പിലെ ക്വാറന്‍റൈനിലേക്കാണ് അയച്ചത്.

ന്യൂഡൽഹി  ഇറ്റലി  സ്പെഷ്യൽ വിമാനം  കൊറോണ  കൊവിഡ്  ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ്  newdelhi  special flight  corona  covid  ITBP
263 ഇന്ത്യക്കാരെ ഇറ്റലിയിൽ നിന്ന് രക്ഷപ്പെടുത്തി
author img

By

Published : Mar 22, 2020, 1:28 PM IST

ന്യൂഡൽഹി: കൊവിഡ് 19 മൂലം ഇറ്റലിയിൽ കുടുങ്ങിക്കിടന്ന 263 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. സ്പെഷ്യൽ വിമാനത്തിൽ ഡൽഹിയിലെത്തിച്ച ഇവരെ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് ക്യാമ്പിലെ ക്വാറന്‍റൈനിലേക്ക് അയച്ചു. ഇമിഗ്രേഷനും തെർമൽ സ്ക്രീനിങ്ങിനും ശേഷമാണ് ഇവരെ തെക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ ചാവ്‌ല പ്രദേശത്തെ ക്വാറന്‍റൈനിലേക്ക് മാറ്റുക. റോമിൽ നിന്ന് തിരികെയെത്തിയ 215 ഇന്ത്യക്കാർ മാർച്ച് 15 മുതൽ ഐറ്റിബിപി ക്വാറന്‍റൈനിലേക്ക് മാറ്റിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.