ഗാന്ധിനഗർ : ഗുജറാത്തിൽ 12282 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 93883ആയി. 13 മരണങ്ങളാണ് പുതിയതായി റിപ്പോർട്ട് ചെയ്‌ത്. 2991 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
ഗുജറാത്തിൽ 24 മണിക്കൂറിനിടെ 12282 കൊവിഡ് കേസുകള്‍ - ഗുജറാത്തിലെ കൊവിഡ് കണക്ക്
13 മരണങ്ങളും സംസ്ഥാനത്ത് പുതിയതായി റിപ്പോർട്ട് ചെയ്‌തു

ഗുജറാത്തിൽ 24 മണിക്കൂറിനിടെ 12282 കൊവിഡ് കേസുകള്‍