ഗാന്ധിനഗർ: സംസ്ഥാനത്ത് പുതുതായി 1033 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികൾ 79816 ആയി. ഇന്ന് സംസ്ഥാനത്ത് 15 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് മരണം 2802 കടന്നു.
ഗുജറാത്തിൽ 1033 കൊവിഡ് രോഗികൾ കൂടി - ഗുജറാത്തിൽ 1033 കൊവിഡ് രോഗികൾ കൂടി
ഇന്ന് സംസ്ഥാനത്ത് 15 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്
ഗുജറാത്തിൽ 1033 കൊവിഡ് രോഗികൾ കൂടി