ഗാന്ധിനഗർ: സംസ്ഥാനത്ത് പുതിതായി 1092 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതർ 75782 ആയി. ഗുജറാത്തിൽ വ്യാഴാഴ്ച 18 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ആകെ 27733 പേരാണ് കൊവിഡ് മൂലം മരിച്ചത്.
ഗുജറാത്തിലെ കൊവിഡ് ബാധിതർ 75782 ആയി - Gandhi Nagar
ഗുജറാത്തിൽ ഇന്ന് 18 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്.
ഗുജറാത്തിലെ കൊവിഡ് ബാധിതർ 75782 ആയി