ഗാന്ധിനഗർ: സംസ്ഥാനത്ത് പുതുതായി 1152 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 74390 ആയി. ഇന്ന് 18 കൊവിഡ് മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു. ഇതുവരെ 2715 പേരാണ് കൊവിഡ് മൂലം സംസ്ഥാനത്ത് മരിച്ചത്.
ഗുജറാത്തിൽ 1152 പേർക്ക് കൂടി കൊവിഡ് - Gandhi Nagar
ഇന്ന് 18 കൊവിഡ് മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു
ഗുജറാത്തിൽ 1152 പേർക്ക് കൂടി കൊവിഡ്