ഗാന്ധിനഗർ: ഗുജറാത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,034 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 67,811 ആയി. 24 മണിക്കൂറിൽ 27 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,584 ആയതായി ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഗുജറാത്തിൽ 24 മണിക്കൂറിൽ 1,034 പേർക്ക് കൂടി കൊവിഡ് ബാധ - Coronavirus disease
24 മണിക്കൂറിൽ 27 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,584 ആയി.
ഗുജറാത്തിൽ 24 മണിക്കൂറിൽ 1,034 പേർക്ക് കൂടി കൊവിഡ് ബാധ