ഗാന്ധിനഗര്‍: ഗുജറാത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 783 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 16 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ മരണസംഖ്യ 1995 ആയി ഉയര്‍ന്നു. ഇതുവരെ സംസ്ഥാനത്ത് 38419 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചു.
ഗുജറാത്തില്‍ 783 പേര്‍ക്ക് കൂടി കൊവിഡ്-19 - gujarat covid death latest news
16 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ മരണസംഖ്യ 1995 ആയി ഉയര്‍ന്നു

corona