ബെംഗളൂരൂ: രാജ്യത്ത് കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനൊരുങ്ങി ഓൺലൈൻ ഭക്ഷ്യ കമ്പനികൾ. ഫുഡ് പാക്കറ്റിനൊപ്പം ഇനി മുതല്‍ സൗജന്യമായി ഹാൻഡ് വാഷും ലഭിക്കും. കൂടാതെ ഭക്ഷണത്തിന് മുമ്പ് കൈകള്‍ ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കഴുകണമെന്ന നിര്‍ദേശവും ഡെലിവറി ബോയ്സ് ഉപഭോക്താക്കള്‍ക്ക് നല്‍കും. ആളുകളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണിതെന്ന് ഉപഭോക്താക്കള്‍ അഭിപ്രായപ്പെട്ടു.
കൊവിഡ് 19;സൗജന്യമായി ഹാൻഡ് വാഷ് നല്‍കി ഓൺലൈൻ ഭക്ഷ്യ കമ്പനികൾ - Corona Effect
ഭക്ഷണത്തിന് മുമ്പ് കൈകള്‍ ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കഴുകണമെന്ന നിര്‍ദേശവും ഡെലിവറി ബോയ്സ് ഉപഭോക്താക്കള്‍ക്ക് നല്‍കും

കൊവിഡ് 19; ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഹാൻഡ് വാഷ് നല്‍കി ഓൺലൈൻ ഭക്ഷ്യ കമ്പനികൾ