അമരാവതി: സംസ്ഥാനത്ത് പുതുതായി 8,368 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികൾ അഞ്ച് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിൽ രാജ്യത്ത് 70 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 4,487 ആയി. നിലവിൽ രാജ്യത്ത് 97,932 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. സംസ്ഥാനത്ത് ഇതുവരെ 4,04,074 പേർ രോഗമുക്തി നേടി. ഇന്ന് മാത്രം 58,157 കൊവിഡ് പരിശോധന നടത്തി. ഇതോടെ ആകെ കൊവിഡ് പരിശോധനകളുടെ എണ്ണം 41,66,077 കടന്നു.
ആന്ധ്രാപ്രദേശില്‍ കൊവിഡ് ബാധിതർ അഞ്ച് ലക്ഷം പിന്നിട്ടു - ആന്ധ്രാ പ്രദേശ്
24 മണിക്കൂറിൽ രാജ്യത്ത് 70 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്
ആന്ധ്രാ പ്രദേശിലെ കൊവിഡ് ബാധിതർ അഞ്ച് ലക്ഷം പിന്നിട്ടു