അമരാവതി: ആന്ധ്രാപ്രദേശിൽ 4,622 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 7,63,573 ആയി ഉയർന്നു. കൂടാതെ 35 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് മരണങ്ങളുടെ ആകെ എണ്ണം 6,291 ആയി ഉയർന്നു. അതേസമയം സംസ്ഥാനത്ത് 7,14,427 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ ആന്ധ്രാപ്രദേശിൽ 42,855 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
ആന്ധ്രാപ്രദേശിൽ 4,622 പേർക്ക് കൂടി കൊവിഡ് - corona updates
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 7,63,573 ആയി ഉയർന്നു
ആന്ധ്രാപ്രദേശിൽ 4,622 പേർക്ക് കൂടി കൊവിഡ്