മുംബൈ: മഹാരാഷ്‌ട്രയില്‍ ലോക്‌ഡൗണ്‍ ലംഘിച്ച 120 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ലാത്തൂരിലാണ് വിലക്ക് ലംഘിച്ച് പ്രഭാത നടത്തത്തിനിറങ്ങിയ 120 പേരെ അറസ്റ്റ് ചെയ്‌തത്. ഇവരില്‍ 110 പേര്‍ പുരുഷന്‍മാരും 10 പേര്‍ സ്‌ത്രീകളുമാണ്. ശിവാജി നഗര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച ഇവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 188, 269 , 270 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ലാത്തൂര്‍ ജില്ലയില്‍ ഇതുവരെ കൊവിഡ് 19 കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
മഹാരാഷ്‌ട്രയില്‍ ലോക്‌ഡൗണ്‍ ലംഘിച്ച 120 പേര്‍ക്കെതിരെ കേസ് - മുംബൈ
ലാത്തൂര്‍ ജില്ലയില്‍ വിലക്ക് ലംഘിച്ച് പ്രഭാത നടത്തത്തിനിറങ്ങിയ 120 പേരെയാണ് അറസ്റ്റ് ചെയ്‌തത്.
![മഹാരാഷ്‌ട്രയില്‍ ലോക്‌ഡൗണ്‍ ലംഘിച്ച 120 പേര്‍ക്കെതിരെ കേസ് Lockdown Maharashtra Latur Covid 19 Novel Coronavirus മഹാരാഷ്‌ട്രയില്‍ ലോക്‌ഡൗണ്‍ ലംഘിച്ച 120 പേര്‍ക്കെതിരെ കേസ് മുംബൈ mumbai crime news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6630365-850-6630365-1585809536118.jpg?imwidth=3840)
മഹാരാഷ്‌ട്രയില്‍ ലോക്‌ഡൗണ്‍ ലംഘിച്ച 120 പേര്‍ക്കെതിരെ കേസ്