ETV Bharat / bharat

കര്‍ണാടകയില്‍ കൊലപാതകക്കേസിലെ പ്രതി പൊലീസിനെ അക്രമിച്ചു - പൊലീസ് ഇൻസ്പെക്ടർ

സുബ്രഹ്മണ്യപുര പൊലീസ് സ്റ്റേഷനിലെ പി.എസ്.ഐ മധുവിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുന്നതിനിടെയായിരുന്നു ആക്രമണം

Konanakunte Dharmendra COVID-19 lockdown Police scuffle Bengaluru police scuffle Cop injured in Bengaluru murder case accused injured in Bengaluru കൊലപാതകക്കേസ് പ്രതി പൊലീസിനെ അക്രമിച്ചു പി.എസ്.ഐ പൊലീസ് ഇൻസ്പെക്ടർ കോനനകുന്തെ
കൊലപാതകക്കേസിലെ പ്രതി പൊലീസിനെ അക്രമിച്ചു
author img

By

Published : Apr 16, 2020, 8:34 PM IST

ബെംഗളുരു: കൊലപാതകക്കേസിലെ പ്രതി പൊലീസിനെ ആക്രമിച്ചു. സംഭവത്തിൽ പി.എസ്.ഐ മധുവിനും പ്രതിക്കും പരിക്കേറ്റു. സുബ്രഹ്മണ്യപുര പൊലീസ് സ്റ്റേഷനിലെ പി.എസ്.ഐ മധുവിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുന്നതിനിടെയായിരുന്നു സംഭവം. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഇയാൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു. പൊലീസ് ഇന്‍സ്‌പെക്ടര്‍ ധര്‍മേന്ദ്ര പ്രതിയെ കാലില്‍ വെടിവെച്ചാണ് കീഴ്‌പ്പെടുത്തിയത്. പരിക്കേറ്റ പൊലീസ് ഓഫീസറേയും പ്രതിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.