തമിഴ്‌നാട്: ബിരുദധാരി ആയിട്ടും വർഷങ്ങളോളമാണ് നവീൻ ജോലിക്കായി കാത്തിരുന്നത്. ഒടുവിൽ ജോലി ലഭിച്ചാൽ താൻ ആത്മഹത്യ ചെയ്യാമെന്നായി നവീന്‍റെ പ്രാർഥന. തുടർന്ന് ബാങ്ക് പരീക്ഷ എഴുതിയ നവീൻ പരീക്ഷ പാസായി. ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്‍റ് മാനേജരായി ജോലിയിലും പ്രവേശിച്ചു. എന്നാൽ ദൈവത്തോടുള്ള വാക്ക് പാലിക്കാനായി യുവാവ് റെയിൽവേ ട്രാക്കിൽ തലവെച്ച് ആത്മഹത്യ ചെയ്‌തു. കന്യാകുമാരിയിലെ നാഗർകോയിൽ സ്വദേശിയാണ് നവീൻ. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ജോലി ലഭിച്ചാൽ ആത്മഹത്യ ചെയ്യാമെന്ന വാക്ക് പാലിച്ച് യുവാവ് - Consumed by superstitions youth committed suicide
വർഷങ്ങളോളം ജോലി ലഭിക്കാതെ വന്ന സാഹചര്യത്തിൽ നിരാശയെ തുടർന്ന് ജോലി ലഭിച്ചാൽ ആത്മഹത്യ ചെയ്യാമെന്ന് പ്രാർഥിക്കുകയായിരുന്നു. തുടർന്ന് ജോലി ലഭിച്ചതിനെ തുടർന്നായിരുന്നു ആത്മഹത്യ