ETV Bharat / bharat

യുപിയിൽ കോൺസ്റ്റബിളിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി - Constable

ബാഗ്‌പട്ട്‌ സ്വദേശി സോനു ഹുദ്ദയെയാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്‌.

യുപി  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി  Constable  hanging from tree
യുപിയിൽ കോൺസ്റ്റബിളിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Dec 17, 2020, 3:47 PM IST

ലക്‌നൗ: ഉത്തർപ്രദേശിലെ അലിഗഡിൽ പൊലീസ്‌ കോൺസ്റ്റബിളിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാഗ്‌പട്ട്‌ സ്വദേശി സോനു ഹുദ്ദയെയാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്‌. മെയിൻപുരി ജില്ലയിലെ പൊലീസ്‌ ഉദ്യോഗസ്ഥനായിരുന്നു ഹുദ്ദ. അതേസമയം മരണകാരണം വ്യക്തമല്ല.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന്‌ പൊലീസ്‌ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.