ETV Bharat / bharat

ബിഹാറിൽ പൊലീസ് കോൺസ്റ്റബിൾ സ്വയം വെടിയുതിര്‍ത്ത് മരിച്ചു - Constable commits suicide

മുസഫർപൂരിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‍റെ ബോഡി ഗാർഡായ പവൻ കുമാർ സിംഗാണ് ആത്മഹത്യ ചെയ്തത്

ബീഹാറിൽ പൊലീസ് കോൺസ്റ്റബിൾ സ്വയം വെടിവെച്ച് മരിച്ചു  പൊലീസ് കോൺസ്റ്റബിൾ സ്വയം വെടിവെച്ച് മരിച്ചു  മുസാഫർപൂർ  Constable commits suicide in Bihar's Muzaffarpur  Constable commits suicide  Muzaffarpur
ബീഹാറിൽ പൊലീസ് കോൺസ്റ്റബിൾ സ്വയം വെടിവെച്ച് മരിച്ചു
author img

By

Published : Feb 2, 2020, 5:55 PM IST

പട്‌ന: പൊലീസ് കോൺസ്റ്റബിൾ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ബിഹാറിലെ മുസഫർപൂർ ജില്ലയിലാണ് സംഭവം. മുസഫർപൂരിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‍റെ ബോഡി ഗാർഡായ പവൻ കുമാർ സിംഗ്(32)ആണ് മരിച്ചത്. അർവാൾ ജില്ലയിൽ താമസിക്കുന്ന ഇയാളെ മുസഫർപൂർ പൊലീസ് ലൈനിലാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

ZCZC
PRI ERG ESPL NAT
.MUZAFFARPUR CES3
BH-CONSTABLE-SUICIDE
Constable commits suicide in Bihar's Muzaffarpur
         Muzaffarpur, Feb 2 (PTI) A police constable committed
suicide by shooting himself allegedly with his AK-47 rifle in
Bihar's Muzaffarpur district on Sunday.
         The deceased has been identified as Pawan Kumar Singh
(36), who was posted as body guard of Deputy Superintendent of
Police (East), Muzaffarpur, Amitesh Kumar, a police officer
said.
         The constable, a resident of Arwal district, died at
Muzaffarpur police lines, Senior Superintendent of Police,
Jayant Kant, said.
         The SSP said the reason behind the incident will be
ascertained following an investigation into it.
         The body has been sent to Sri Krishna Medical College
and Hospital (SKMCH) for post-mortem examination. PTI CORR AR
RBT
RBT
02021536
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.