ലക്‌നൗ: ബിജെപിക്കെതിരെ ആഞ്ഞടിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. കാർഷിക നിയമങ്ങളുടെ മറവില്‍ കർഷകരുടെ ഭൂമി പിടിച്ചെടുക്കാനുള്ള ഗൂഡാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന തെറ്റായ വാഗ്ദാനങ്ങൾ സർക്കാർ നൽകുന്നുണ്ടെന്നും മുൻ യുപി മുഖ്യമന്ത്രി പറഞ്ഞു. "കാർഷിക നിയമങ്ങളുടെ മറവിൽ കർഷകരുടെ ഭൂമി പിടിച്ചെടുക്കാനുള്ള ഗൂഡാലോചന വ്യക്തമായി മനസ്സിലാക്കുന്നു, വരുമാനം ഇരട്ടിയാക്കുമെന്ന 'ജുംല' (തെറ്റായ വാഗ്ദാനം) നൽകി. കർഷക സഹോദരമാർ കഷ്ടപ്പെടുകയാണെന്നും അതിനാൽ വിപണി, കൃഷി എന്നിവ സംരക്ഷിക്കണമെന്നും" അദ്ദേഹം ട്വീറ്റ് ചെയ്തു.
-
आय दोगुनी करने का जुमला देकर कृषि क़ानून की आड़ में किसानों की ज़मीन हड़पने का जो षडयंत्र है वो हम खेती-किसानी करनेवाले अच्छे से समझते है. हम अपने किसान भाइयों के साथ हमेशा की तरह संघर्षरत हैं, जिससे एमएसपी, मंडी व कृषि की सुरक्षा करनेवाली संरचना बची-बनी रहे.
— Akhilesh Yadav (@yadavakhilesh) December 1, 2020 " class="align-text-top noRightClick twitterSection" data="
भाजपा अब ख़त्म!
">आय दोगुनी करने का जुमला देकर कृषि क़ानून की आड़ में किसानों की ज़मीन हड़पने का जो षडयंत्र है वो हम खेती-किसानी करनेवाले अच्छे से समझते है. हम अपने किसान भाइयों के साथ हमेशा की तरह संघर्षरत हैं, जिससे एमएसपी, मंडी व कृषि की सुरक्षा करनेवाली संरचना बची-बनी रहे.
— Akhilesh Yadav (@yadavakhilesh) December 1, 2020
भाजपा अब ख़त्म!आय दोगुनी करने का जुमला देकर कृषि क़ानून की आड़ में किसानों की ज़मीन हड़पने का जो षडयंत्र है वो हम खेती-किसानी करनेवाले अच्छे से समझते है. हम अपने किसान भाइयों के साथ हमेशा की तरह संघर्षरत हैं, जिससे एमएसपी, मंडी व कृषि की सुरक्षा करनेवाली संरचना बची-बनी रहे.
— Akhilesh Yadav (@yadavakhilesh) December 1, 2020
भाजपा अब ख़त्म!
കേന്ദ്രത്തിന്‍റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ സിംഗു, തിക്രി, ഗാസിപൂർ അതിർത്തികളിൽ പ്രതിഷേധത്തിലാണ്. വിവിധ കർഷക യൂണിയനുകളെ കേന്ദ്രം ചൊവ്വാഴ്ച ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും കര്‍ഷക പ്രതിഷേധം ഇപ്പോഴും ശക്തമായി തുടരുകയാണ്.