ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജയെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാക്കൾ. ശ്രീരാമനെ പ്രശംസിച്ചാണ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂർ എംപി തുടങ്ങിയവരുടെ പ്രതികരണം. രാമൻ നീതിയും കാരുണ്യവുമാണ്, അതിനാൽ അനീതിയിൽ പ്രത്യക്ഷപ്പെടില്ല, ക്രൂരത കാണിക്കുകയുമില്ല എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
-
मर्यादा पुरुषोत्तम भगवान राम सर्वोत्तम मानवीय गुणों का स्वरूप हैं। वे हमारे मन की गहराइयों में बसी मानवता की मूल भावना हैं।
— Rahul Gandhi (@RahulGandhi) August 5, 2020 " class="align-text-top noRightClick twitterSection" data="
राम प्रेम हैं
वे कभी घृणा में प्रकट नहीं हो सकते
राम करुणा हैं
वे कभी क्रूरता में प्रकट नहीं हो सकते
राम न्याय हैं
वे कभी अन्याय में प्रकट नहीं हो सकते।
">मर्यादा पुरुषोत्तम भगवान राम सर्वोत्तम मानवीय गुणों का स्वरूप हैं। वे हमारे मन की गहराइयों में बसी मानवता की मूल भावना हैं।
— Rahul Gandhi (@RahulGandhi) August 5, 2020
राम प्रेम हैं
वे कभी घृणा में प्रकट नहीं हो सकते
राम करुणा हैं
वे कभी क्रूरता में प्रकट नहीं हो सकते
राम न्याय हैं
वे कभी अन्याय में प्रकट नहीं हो सकते।मर्यादा पुरुषोत्तम भगवान राम सर्वोत्तम मानवीय गुणों का स्वरूप हैं। वे हमारे मन की गहराइयों में बसी मानवता की मूल भावना हैं।
— Rahul Gandhi (@RahulGandhi) August 5, 2020
राम प्रेम हैं
वे कभी घृणा में प्रकट नहीं हो सकते
राम करुणा हैं
वे कभी क्रूरता में प्रकट नहीं हो सकते
राम न्याय हैं
वे कभी अन्याय में प्रकट नहीं हो सकते।
ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്കാരികമായ ഒത്തുചേരലിനും വഴിവയ്ക്കുമെന്നാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ശ്രീരാമന്‍ നീതിയുടെയും ന്യായത്തിന്‍റെയും ധാര്‍മ്മിക ധൈര്യത്തിന്‍റെയും പ്രതീകമാണെന്നും, ഈ ഇരുണ്ടകാലത്ത് ഇത്തരം മൂല്യങ്ങൾ വളരെയധികം ആവശ്യമാണെന്നുമാണ് ശശി തരൂർ എംപിയുടെ ട്വീറ്റ്.
-
Lord ShriRam epitomises justice for all, righteous conduct, fairness&firmness in all dealings, moral rectitude &courage. These values are much needed in such dark times. If they spread throughout the land, Ram Rajya would not be an occasion for triumphalist bigotry. #JaiShriRam!
— Shashi Tharoor (@ShashiTharoor) August 5, 2020 " class="align-text-top noRightClick twitterSection" data="
">Lord ShriRam epitomises justice for all, righteous conduct, fairness&firmness in all dealings, moral rectitude &courage. These values are much needed in such dark times. If they spread throughout the land, Ram Rajya would not be an occasion for triumphalist bigotry. #JaiShriRam!
— Shashi Tharoor (@ShashiTharoor) August 5, 2020Lord ShriRam epitomises justice for all, righteous conduct, fairness&firmness in all dealings, moral rectitude &courage. These values are much needed in such dark times. If they spread throughout the land, Ram Rajya would not be an occasion for triumphalist bigotry. #JaiShriRam!
— Shashi Tharoor (@ShashiTharoor) August 5, 2020
പാർട്ടിയിലെ മുതിർന്ന നേതാവായ കപിൽ സിബൽലും തന്‍റെ പിന്തുണ പരോക്ഷമായി അറിയിച്ചിട്ടുണ്ട്. ചില കാര്യങ്ങൾ സംഭവിക്കേണ്ടതാണെന്നാണ് കപിൽ സിബലിന്‍റെ ട്വീറ്റ്.
"രാമ ക്ഷേത്രത്തിന്‍റെ ഭൂമി പൂജയ്ക്ക് ആശംസകൾ. ഇന്നത്തെ പരിപാടി സാഹോദര്യത്തിലേക്കും ദേശീയ ഐക്യത്തിലേക്കും വഴിയൊരുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു", ഇതായിരുന്നു പാർട്ടി വക്താവ് രൺദീപ് സുർജേവാലയുടെ പ്രതികരണം. നേരത്തെ കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥും സമാന നിലപാടുകൾ വ്യക്തമാക്കിയിരുന്നു.
-
राम मंदिर भूमिपूजन की शुभकामनाएँ।
— Randeep Singh Surjewala (@rssurjewala) August 5, 2020 " class="align-text-top noRightClick twitterSection" data="
आशा है कि त्याग, कर्तव्य, करुणा, उदारता, एकता, बंधुत्व, सद्भाव, सदाचार के रामबाण मूल्य जीवन पथ का रास्ता बनेंगे।
जय सिया राम 🙏
">राम मंदिर भूमिपूजन की शुभकामनाएँ।
— Randeep Singh Surjewala (@rssurjewala) August 5, 2020
आशा है कि त्याग, कर्तव्य, करुणा, उदारता, एकता, बंधुत्व, सद्भाव, सदाचार के रामबाण मूल्य जीवन पथ का रास्ता बनेंगे।
जय सिया राम 🙏राम मंदिर भूमिपूजन की शुभकामनाएँ।
— Randeep Singh Surjewala (@rssurjewala) August 5, 2020
आशा है कि त्याग, कर्तव्य, करुणा, उदारता, एकता, बंधुत्व, सद्भाव, सदाचार के रामबाण मूल्य जीवन पथ का रास्ता बनेंगे।
जय सिया राम 🙏