ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കേ ബിഹാറിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ തിരക്കിട്ട ശ്രമം നടക്കുന്നതിനിടെ 70 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമെന്ന് രാജ്യസഭാ എംപി അഖിലേഷ് പ്രസാദ് സിംഗ്. മഹാഗത്ബന്ധൻ മുന്നണിയിൽ സീറ്റ് പങ്കിടൽ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ബുധനാഴ്ചയോടെ തീരുമാനമാകുമെന്ന് ഉറപ്പ് നൽകിയതായും അഖിലേഷ് പ്രസാദ് സിംഗ്. നിരവധി പാർട്ടികൾ മഹാഗത്ബന്ധനിൽ ഉള്ളതിനാൽ എല്ലാ പാർട്ടികളെയും ഉൾക്കൊള്ളാൻ ആർജെഡി-കോൺഗ്രസ് സഖ്യത്തിന് കഴിയുമെന്ന് ഇടിവി ഭാരത്തിനോട് സംസാരിച്ച സിംഗ് പറഞ്ഞു.
ബീഹാറിൽ 70 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമെന്ന് രാജ്യസഭാ എംപി അഖിലേഷ് പ്രസാദ്
നിരവധി പാർട്ടികൾ മഹാഗത്ബന്ധനിൽ ഉള്ളതിനാൽ എല്ലാ പാർട്ടികളെയും ഉൾക്കൊള്ളാൻ ആർജെഡി-കോൺഗ്രസ് സഖ്യത്തിന് കഴിയുമെന്നും അഖിലേഷ് പ്രസാദ് സിംഗ്