ETV Bharat / bharat

കോണ്‍ഗ്രസ് പ്രതിനിധി സംഘം ശ്രീലങ്കൻ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് ശ്രീലങ്കൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയിരിക്കുന്നത്

Congress delegation meets Rajapaksa  Manmohan Singh meets Rajapaksa Mahinda Rajapaksa  Ram Nath Kovind  കോണ്‍ഗ്രസ് പ്രതിനിധി സംഘം ശ്രീലങ്കൻ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു  Congress delegation meets Sri Lankan PM in Delhi  കോണ്‍ഗ്രസ് പ്രതിനിധി സംഘം ശ്രീലങ്കൻ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു  ന്യൂഡല്‍ഹി
കോണ്‍ഗ്രസ് പ്രതിനിധി സംഘം ശ്രീലങ്കൻ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
author img

By

Published : Feb 8, 2020, 3:06 PM IST

ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവരടങ്ങുന്ന കോണ്‍ഗ്രസ് പ്രതിനിധി സംഘം ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്ഷയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലാണ് സന്ദര്‍ശനം നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് സന്ദര്‍ശനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ എന്നിവരുള്‍പ്പെടെ മഹിന്ദ രാജപക്ഷെയുമായി സന്ദര്‍ശനം നടത്തുന്ന ചിത്രം രാഹുല്‍ ഗാന്ധി തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. രാഷ്ട്രപതി രാം നാഥ് കോവിന്ദും, വിദേശ കാര്യ മന്ത്രി എസ്. ജയശങ്കറുമായും ശ്രീലങ്കൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

  • A delegation of Congress Party leaders met with H E Mahinda Rajapaksa, PM of Sri Lanka in Delhi yesterday. We had a friendly & cordial discussion on a wide range of issues, including ways to strengthen the relationship between our two countries. pic.twitter.com/4LjCVbR85e

    — Rahul Gandhi (@RahulGandhi) February 8, 2020 " class="align-text-top noRightClick twitterSection" data=" ">

Intro:Body:

Congress delegation meets Sri Lankan PM in Delhi

New Delhi, Feb 8 (IANS) A delegation of Congress including former Prime Minister Manmohan Singh and former party chief Rahul Gandhi met Sri Lankan Prime Minister Mahinda Rajapaksa here on Friday and discussed ways to strengthen the relationship between the two countries.

Rahul Gandhi took to twitter and wrote, "A delegation of Congress Party leaders met with Mahinda Rajapaksa, PM of Sri Lanka in Delhi yesterday. We had a friendly and cordial discussion on a wide range of issues, including ways to strengthen the relationship between our two countries."

Rahul Gandhi also shared a picture of the Congress delegation including him and Singh along with senior party leader Anand Sharma meeting the Sri Lankan Prime Minister.

Rajapaksa arrived here on Friday on his four-day visit to India.

During his first overseas visit since his brother Gotabaya was elected President in November last year, Rajapaksa would hold talks on a number of key areas including trade, defence and maritime security cooperation.

The Sri Lankan Prime Minister will also have meetings with President Ram Nath Kovind, Prime Minister Modi and External Affairs Minister S. Jaishankar.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.