ETV Bharat / bharat

പൗരത്വഭേദഗതി നിയമം; കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കം

കോണ്‍ഗ്രസിന്‍റെ 134ആം സ്ഥാപകദിനമായ ഇന്ന് എ.ഐ.സി.സി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ സോണിയാഗാന്ധി പതാകയുയര്‍ത്തി.

Congress  anti-CAA protest  Priyanka Gandhi Vadra  AICC  പൗരത്വഭേദഗതി നിയമം  കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം ഇന്ന്  congress  congress latest news  rahul gandhi  sonia gandhi
സോണിയാഗാന്ധി പതാകയുയര്‍ത്തി; കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കം
author img

By

Published : Dec 28, 2019, 10:00 AM IST

Updated : Dec 28, 2019, 11:04 AM IST

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുന്നു. ഭരണഘടനയെ സംരക്ഷിക്കുക ഇന്ത്യയെ സംരക്ഷിക്കുക എന്ന സന്ദേശമുയര്‍ത്തിയാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കോണ്‍ഗ്രസിന്‍റെ 134ആം സ്ഥാപകദിനമായ ഇന്ന് എ.ഐ.സി.സി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ സോണിയാഗാന്ധി പതാകയുയര്‍ത്തി.

പൗരത്വഭേദഗതി നിയമം; കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കം

രാഹുല്‍ഗാന്ധി, ഡോ.മന്‍മോഹന്‍ സിങ്,മോത്തിലാല്‍ വോറ,എ.കെ ആന്‍റണി തുടങ്ങി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. നോട്ടുനിരോധനത്തേക്കാള്‍ ഭീകരമാണ് പൗരത്വഭേദഗതി നിയമമെന്നും പൗരത്വം തെളിയിക്കാന്‍ രാജ്യത്തെ ഓരോ പൗരനോടും ആവശ്യപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ പറഞ്ഞു.

അസമിലെ ഗുവാഹത്തിയില്‍ നടക്കുന്ന റാലിയില്‍ രാഹുല്‍ഗാന്ധി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി വാദ്ര ലക്‌നൗയിലും പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

Intro:Body:

Cong to take out marches across country today

New Delhi, Dec 27 (PTI) Amid raging anti-CAA protests, the Congress will take out marches across the country on its 134th foundation day on Saturday to take its "Save Constitution-Save India" message to the people.

Congress president Sonia Gandhi will unfurl the party's flag at the AICC headquarters here on Saturday morning to mark the occasion, while former party chief Rahul Gandhi will address a rally in Assam's Guwahati, where he will take on the Narendra Modi government over the Citizenship (Amendment) Act (CAA), among other issues.

Congress general secretary Priyanka Gandhi Vadra will address party workers at Lucknow at a meeting of the Uttar Pradesh Pradesh Congress Committee (UPPCC).

"In addition to the customary flag hoisting in state capitals, presidents of Pradesh Congress Committees will undertake flag marches carrying the message of 'Save Constitution-Save India'," Congress general secretary, organization, K C Venugopal, said in a statement.

They will also read the preamble of the Constitution in their respective languages at public meetings organised for this purpose, he said.

In the last few days there has been widespread protests in colleges, universities and prominent institutions across the country against the government's decision to implement the National Register of Citizens (NRC) and the CAA, Venugopal said.

"Faced by this massive backlash, the PM (Narendra Modi) and Home Minister (Amit Shah) have indulged in characteristic double speak, and are now attempting to covertly undertake the exercise through NPR (the National Population Register)," he said in the statement.

"The protestors were attacked by police indiscriminately. There were cases of deaths due to police firing at many places. The government has put itself in a bind on these issues with the PM, HM and RM (Raksha Mantri) making contradictory statements on different occasions.

"The CAA proposes to flout the guarantees of Article 14, in contravention of the Constitution," Venugopal said.

Amidst massive public outrage, the government decided to take a step further and announced 'updation of NPR' exercise on December 24, he said.

This has again raised heckles and suspicion because of the RSS-BJP's long hidden agenda to implement the NRC following completion of the NPR exercise, the Congress leader said.

The Congress will rise to every occasion when there is a challenge to the Constitution and any effort to derail the country from its path of progress amidst historical unemployment and pall of economic gloom, Venugopal said.

Conclusion:
Last Updated : Dec 28, 2019, 11:04 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.