ബെര്‍ഹംപൂര്‍: പീഡനത്തിനിരയായെന്ന യുവതിയുടെ പരാതിയെ തുടര്‍ന്ന് യുവാവിനെ മഹാരാഷ്‌ട്ര പൊലീസ് പിടികൂടി. കേസിലെ പ്രതിയായ എ സുദാമിനെ പൊലീസ് ഇയാളുടെ വീട്ടിലെത്തി പടികൂടുകയായിരുന്നു. ഗഞ്ചം ജില്ലയിലാണ് സംഭവം. ഹിന്‍ജില്‍കള്‍ട്ട് പൊലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മഹാരാഷ്‌ട്ര പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
യുവതിയെ പീഡിപ്പിച്ചതായി പരാതി; പ്രതി പൊലീസ് പിടിയില്‍ - molestation complaint news
കേസിലെ പ്രതിയായ എ സുദാമിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു
![യുവതിയെ പീഡിപ്പിച്ചതായി പരാതി; പ്രതി പൊലീസ് പിടിയില്‍ പീഡിപ്പിച്ചതായി പരാതി വാര്‍ത്ത യുവാവിനെ പിടികൂടി വാര്‍ത്ത molestation complaint news young man arrested news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9868676-0-9868676-1607893648483.jpg?imwidth=3840)
പീഡിപ്പിച്ചതായി പരാതി