ETV Bharat / bharat

ചരിത്രം ആവർത്തിച്ച് കമ്മിഷണർ; ഹൈദരാബാദ് പൊലീസിന് അഭിനന്ദന പ്രവാഹം

ഏറ്റുമുട്ടലിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പൊലീസിനെ അഭിനന്ദിച്ച് ഒട്ടേറെ പേർ രംഗത്തെത്തി. അതേ സമയം രാജ്യം നടുങ്ങിയ കേസിലെ പ്രതികളെ തെളിവെടുപ്പിനെത്തിക്കുമ്പോൾ മതിയായ സുരക്ഷയൊരുക്കിയിരുന്നില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്

Greetings to the Hyderabad Police ഹൈദരാബാദ് പൊലീസിന് അഭിന്ദന പ്രവാഹം #Jai Police #Jai Jai Police #Saaho Sajjanar latest malayalam vartha updates
ചരിത്രം ആവർത്തിച്ച് കമ്മിഷണർ; ഹൈദരാബാദ് പൊലീസിന് അഭിന്ദന പ്രവാഹം
author img

By

Published : Dec 6, 2019, 11:47 AM IST

Updated : Dec 6, 2019, 3:20 PM IST

ഹൈദരാബാദില്‍ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ പൊലീസിന് ജയ് വിളിച്ച് രാജ്യം. പൊലീസിന്‍റെ അശ്രദ്ധയിൽ പ്രകോപിതരായിരുന്നവർ ഇപ്പോൾ അവരെ പ്രശംസ കൊണ്ട് മൂടുകയാണ്. #Jai Police! #Jai Jai Police !! #Saaho Sajjanar എന്നീ ഹാഷ്‌ടാഗുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയാണ്. വനിതാ ഡോക്ടറെ കൊലചെയ്ത അതേ സ്ഥലത്ത് വച്ച് തന്നെയാണ് പ്രതികളെയും പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയത്. വാർത്തകൾ പുറത്ത് വരുമ്പോൾ കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥൻ വി.പി. സജ്ജനാറിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ തിരിയുന്നത്.

ഇത് ആദ്യസംഭവമല്ല, ഇതിന് മുമ്പും ഇത്തരത്തിൽ ഏറ്റുമുട്ടൽ കൊല നടത്തിയ ഉദ്യോഗസ്ഥനാണ് വി.പി. സജ്ജനാര്‍. 2008 ല്‍ വാറങ്കല്‍ എസ്‌പി ആയിരിക്കുമ്പോള്‍ യുവതികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. അന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നു. ഡോക്ടറെ പീഡിപ്പിച്ച് കൊന്ന കേസില്‍ തെളിവെടുപ്പ് നടക്കുന്നതിനിടെ പ്രതികൾ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും തുടർന്ന് പൊലീസ് വെടിയുതിര്‍ക്കുകയുമായിരുന്നു. രാവിലെ 7.30 നാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏറ്റുമുട്ടലിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പൊലീസിനെ അഭിനന്ദിച്ച് ഒട്ടേറെ പേർ രംഗത്തെത്തി. അതെ സമയം രാജ്യം നടുങ്ങിയ കേസിലെ പ്രതികളെ തെളിവെടുപ്പിനെത്തിക്കുമ്പോൾ മതിയായ സുരക്ഷയൊരുക്കിയിരുന്നില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.

Intro:Body:

               # Saaho Sajjnar is trending now        

Social media has expressed outrage over the encounter of accused in the murder case of a nationwide sensation. Those who were initially furious over the negligence of the police are now pouring their praises on them. #Jai Police! #Jai Jai Police !! #Saaho Sajjanar are trending hashtags in social media.

In the past, the police have also encountered acid attack accused in Warangal. Sajjanar was the Warangal SP at the time. The direction is now dealing with a murder incident under his direction. But even if it is a coincidence, people are not able to smoke it. That's a lot of compliments. A woman responded by saying that the encounter was "promising quick justice to those who have been attacked by key guards in society."

Another netizan compared Sajjanar as the ''Real Life Singham''. Others responded that the public was happy with the police action. Telangana is proud to have a police officer who gives a proper lesson to the perpetrators of the encounter.

Meet Encounter Specialist V C Sajjanar IPS 

An IPS officer of 1996 batch V C Sajjanar known to be a tough top cop has been hailed by public following the four rapists of Disha shot dead. Encounter killing of four rapists of veterinarian Disha on Friday at the crime scene where she was burnt after gangrape has again brought the name of Sajjanar to the fore. Sajjanar an IPS official at the rank of Inspector General of Police isnow the Cyberabad commissioner of police. Disha gang rape and murder case falls under his jurisdiction.

In 2008 when Sajjanar was Warangal police commissioner the police shot dead three accused in acid attack case. Then encounter took place near Mamnoor in Warangal. Three identified as Srinivas, Harikrishna, Sanjay who were accused in acid attack case. The trio then attacked a girl Swapnika a student of Kakatiya Institute of Technology using acid. The trio were harassing her and despite complaints to police no action as taken. But after the acid attack incident they were shot dead. Rights activists then criticised it as as extra judicial killing.

Sajjanar also played a key role in the encounter killing of renegade naxal Nayeemuddin alias Nayeem. Sajjanar was the IG Special Intelligence Branch that deals with the naxals when the killing of Nayeem took place. Nayeem was shot dead in the Hyderabad outskirts. Killing of Nayeem was a relief then to to several businessmen who were extorted by him.

Sajjanar worked in several key positions in united Andhra police and now in Telangana police. While he was heading SIB he was instrumental in arrests of Maoists and encounter killing of Top naxal leaders. Friday encounter of rapists of Disha has once again brought the name of Sajjanar to the public debate. Director General of Police M Mahendar Reddy and VS Sajjanar had series of discussion with the top political brass of the State over the action in the case.

Conclusion:
Last Updated : Dec 6, 2019, 3:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.