അഹമ്മദാബാദ്: ഗുജറാത്തിലെ മൂന്ന് നില വാണിജ്യ സമുച്ചയം തകർന്ന് വീണ് ഒരാൾ കൊല്ലപ്പെട്ടു.അഹമ്മദാബാദിലെ കുബേർനഗറിൽ വർഷങ്ങൾ പഴക്കമുള്ള പ്രേം കോംപ്ലക്‌സാണ് തകർന്ന് വീണത്. പത്തോളം കടകളാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്. സംഭവസ്ഥലത്ത് നിന്ന് രണ്ട് പേരെ രക്ഷപ്പെടുത്തി. ആറ് മണിക്കൂർ നേരമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഗുജറാത്തിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണ് ഒരാൾ കൊല്ലപ്പെട്ടു - ഗുജറാത്ത്
അഹമ്മദാബാദിലെ കുബേർനഗറിലെ വർഷങ്ങൾ പഴക്കമുള്ള പ്രേം കോംപ്ലക്‌സാണ് തകർന്ന് വീണത്
![ഗുജറാത്തിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണ് ഒരാൾ കൊല്ലപ്പെട്ടു Commercial complex collapses three-storey building collapsed Kubernagar area of Ahmedabad വാണിജ്യ സമുച്ചയം മൂന്ന് നില കെട്ടിടം ഗുജറാത്ത് അഹമ്മദാബാദ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8586020-248-8586020-1598598706951.jpg?imwidth=3840)
ഗുജറാത്തിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണ് ഒരാൾ കൊല്ലപ്പെട്ടു