ETV Bharat / bharat

' ഞാൻ കൈക്കൂലിക്കാരനല്ല'; ഓഫീസില്‍ ബോർഡ് വെച്ച് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥൻ - കൈക്കൂലി വാങ്ങില്ലെന്ന ബോർഡ് വെച്ച് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥൻ

ആളുകളോട് കൈക്കൂലി ആവശ്യമില്ലെന്ന് തുടർച്ചയായി പറഞ്ഞ് സഹികെട്ടാണ് അശോക് കുമാർ സ്വന്തം ഓഫീസില്‍ ബോർഡ് സ്ഥാപിച്ചത്.  കൈക്കൂലി വേണ്ടെന്ന ബോർഡ് സ്ഥാപിച്ച വിവരം അറിഞ്ഞ ജില്ലാ കലക്ടർ അശോകിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.

കൈക്കൂലി വാങ്ങില്ലെന്ന ബോർഡ് വെച്ച് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥൻ
author img

By

Published : Nov 19, 2019, 5:45 PM IST

Updated : Nov 19, 2019, 8:21 PM IST

കൈക്കൂലി വാങ്ങില്ലെന്ന് തീരുമാനിച്ച് ഓഫീസില്‍ വരുന്ന സർക്കാർ ഉദ്യോഗസ്ഥർ ഒരുപാടുണ്ട്. എന്നാല്‍ കൈക്കൂലി കൊടുക്കാൻ വരുന്ന ആളുകളുടെ ബാഹുല്യം കൊണ്ട് കൈക്കൂലി വാങ്ങില്ലെന്ന് സ്വന്തം ഓഫീസില്‍ ബോർഡ് വെയ്ക്കേണ്ടി വരുന്ന സാഹചര്യം വളരെ വിരളമാണ്. അതാണ് തെലങ്കാന കരിംനഗറിലെ വൈദ്യുതി വകുപ്പ് ഓഫീസിലെ എഡിഇ അശോക് കുമാറിന് സംഭവിച്ചത്. കൈക്കൂലി വാങ്ങില്ലെന്ന് ബോർഡ് വെച്ചതോടെ അശോക് കുമാറിന് സഹപ്രവർത്തകരുടെ പ്രതിഷേധം നേരിടേണ്ടി വന്നു. അതോടെ സ്വന്തം ആസ്തിയെ കുറിച്ചും വസ്തുക്കളെ കുറിച്ചും അന്വേഷണം നടത്താൻ അശോക് കുമാറിന് പറയേണ്ടി വന്നു.
നഗരത്തില്‍ നിന്ന് കരിംനഗറിലേക്ക് സ്ഥലം മാറ്റം കിട്ടിയെത്തിയ അശോക് കുമാറിന് ഒരു ലക്ഷത്തിന് മുകളിലുള്ള നിർമാണ പ്രവൃത്തികൾക്ക് അനുമതി നല്‍കാനുള്ള അധികാരമുണ്ട്. ഇതിനായി വൈദ്യുതി വകുപ്പ് ഓഫീസിലെത്തുന്നവർ കൈക്കൂലി നല്‍കുന്നത് സർവസാധാരണമാണ്. ഇത് സഹിക്കവയ്യാതെയും ആളുകളോട് കൈക്കൂലി ആവശ്യമില്ലെന്ന് തുടർച്ചയായി പറഞ്ഞ് സഹികെട്ടുമാണ് അശോക് കുമാർ സ്വന്തം ഓഫീസില്‍ ബോർഡ് സ്ഥാപിച്ചത്.

'ഞാൻ കൈക്കൂലിക്കാരനല്ല'; ഓഫീസില്‍ ബോർഡ് വെച്ച് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥൻ
എന്നാല്‍ മറ്റ് ഉദ്യോഗസ്ഥർ ബോർഡ് സ്ഥാപിച്ചതിന് എതിരായും രംഗത്തു വന്നു. താങ്കൾ കൈക്കൂലി വാങ്ങുന്നില്ലെന്ന് ബോർഡ് സ്ഥാപിച്ചാല്‍ തങ്ങൾ കൈക്കൂലി വാങ്ങുന്നരാണെന്ന് സംശയിക്കപ്പെടാമെന്ന് സഹപ്രവർത്തകർ ആരോപിച്ചു. കൈക്കൂലി വേണ്ടെന്ന ബോർഡ് സ്ഥാപിച്ച വിവരം അറിഞ്ഞ ജില്ലാ കലക്ടർ അശോകിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.

Intro:Body:

Even if I say I'm not a bribe... turned into a Problem

A government employee said that he was not a bribe ... The electricity board had to face new problems. Even if the board is not bribed ... the collegues are unable to tolerate the board made by ADE electricity department . As a result mr. Ashok went off to the Acb to submit a representation for self investigation into his assets.

Ashok kumar, who is working as a commercial ADE in the Karimnagar Electric SEO office, said it was interesting to see that I am not a bribe at my seat. ADE has the right to permits the works which values above Rs. one lakh. What ever the permission is required to do those things... It has to be payed a bribe are in publicity.

The reason for all that ...

Ashok, who was transferred to the post from the city ADE, had to face some embarrassment.  any person who comes for permission may tries to bribe the corresponding ADE for major works worths more than a lakh. Instead of pleading for them that he was not to bribe, it has a to repeat everyone at all the times that he was an uncorrupted engineer.

However, the board has established that I am not a bribe as the newly weds try to bribe again. He believes that the desire to make money in a man causes him to become a bribe. Ashok made it clear that he was not boarding anyone for inflicting pain on them.

Newest implications ..

Ashok thought that the board was not a bribe and the problems would be reduced by displaying the board. It also created new implications for Ashok.  If you are not a bribe, then does it mean we may take the bribes questions raised by his collegues. As he put it on board,  a collector had a phone call to him that ashok was appreciated and also by only two of the employees.

He also added that he intends to resort to the acb authorities to investigate his assets in view of his alleged corruption in the past.

Conclusion:
Last Updated : Nov 19, 2019, 8:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.