ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി. വ്യാഴാഴ്‌ചയാണ് വാട്ട്‌സാപ്പ് നമ്പറിലൂടെ സന്ദേശം ലഭിച്ചത്. മുഖ്യമന്ത്രിയെ ബോംബ് ഉപയോഗിച്ച് കൊല്ലുമെന്നാണ് ഭീഷണി. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.
ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി - യോഗി ആദിത്യനാഥ്
യോഗി ആദിത്യനാഥിനെ ബോംബ് ഉപയോഗിച്ച് കൊല്ലുമെന്നാണ് ഭീഷണി. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.
ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി