ETV Bharat / bharat

തമിഴ്മാട് മുഖ്യമന്ത്രിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് - CM Edappadi Palaniswami

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 25,866 സജീവ കേസുകൾ ഉൾപ്പെടെ 59,377 കേസുകളാണ് തമിഴ്‌നാട്ടിൽ ഉള്ളത്.

CM Edappadi Palaniswami tested negative for COVID-19: TN Health Minister  തമിഴ്മാട് മുഖ്യമന്ത്രിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്  തമിഴ്മാട് മുഖ്യമന്ത്രി  എടപ്പാടി പളനിസ്വാമി  CM Edappadi Palaniswami  COVID-19
തമിഴ്മാട്
author img

By

Published : Jun 23, 2020, 3:30 AM IST

ചെന്നൈ: തമിഴ്മാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കൊവിഡ് പരിശോധന നടത്തിയതായും ഫലം നെഗറ്റീവാണെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി സി. വിജയബാസ്കർ അറിയിച്ചു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും സർക്കാർ എല്ലാ വിവരങ്ങളും പൊതുജനങ്ങളെ അറിയിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി സി. വിജയബാസ്കർ പറഞ്ഞു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 25,866 സജീവ കേസുകൾ ഉൾപ്പെടെ 59,377 കേസുകളാണ് തമിഴ്‌നാട്ടിൽ ഉള്ളത്. ഇതുവരെ 32,754 പേർ സംസ്ഥാനത്ത് രോഗശാന്തി നേടുകയും, 757 പേർ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.