ബെംഗളുരു: കർണാടകയിൽ കൊവിഡ് പശ്ചാത്തലത്തിൽ അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. യോഗത്തിന് മുൻകരുതൽ നടപടിയായി നിയമസഭയിലും കൗൺസിൽ ഹാളുകളും അണുവിമുക്തമാക്കി. ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് യോഗം ചേരുക. കർണാടകയിൽ ഇതുവരെ പത്ത് പേർക്കാണ് കൊവിഡ് സ്ഥീരീകരിച്ചത്.
കര്‍ണാടകയില്‍ അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി - കൊറോണ
ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് യോഗം ചേരുക.
![കര്‍ണാടകയില്‍ അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി CM BS Yediyurappa COVID-19 corona karnataka കൊവിഡ് 19 കൊറോണ കർണാടക](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6449977-615-6449977-1584511007721.jpg?imwidth=3840)
കൊവിഡിൽ യോഗം ചേരാനൊരുങ്ങി ബി.എസ് യെദ്യൂരപ്പ