അമരാവതി: പത്താം ക്ലാസ് വിദ്യാർഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദീപക് സായ് എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. ആന്ധ്രപ്രദേശിലെ ശ്രീകാകുളത്തെ ഇസഡ്‌പി ഹൈസ്‌കൂളിലെ വിദ്യാർഥിയാണ് ദീപക് സായ്. കുട്ടിയെ സ്‌കൂള്‍ വളപ്പിൽ തൂങ്ങി മരിച്ച നിലയിൽ ആദ്യം കണ്ടത് സ്‌കൂളിലെ ജീവനക്കാരിയായിരുന്നു. തുടർന്ന് സ്‌കൂളിലെ പ്രധാനാധ്യാപകയെയും മറ്റ് അധ്യാപകരെയും അറിയിക്കുകയായിരുന്നു. പിന്നീട് മാതാപിതാക്കളെ അറിയിച്ചെന്നും ഘന്തസാല അസിസ്റ്റന്‍റ് സബ് ഇൻസ്പെക്‌ടർ വെങ്കിടേശ്വര റാവു പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പത്താം ക്ലാസ് വിദ്യാർഥി സ്‌കൂളിൽ തൂങ്ങി മരിച്ച നിലയിൽ - hanging
സ്‌കൂള്‍ ജീവനക്കാരിയാണ് കുട്ടിയെ മരിച്ച നിലയില്‍ ആദ്യം കണ്ടത്
![പത്താം ക്ലാസ് വിദ്യാർഥി സ്‌കൂളിൽ തൂങ്ങി മരിച്ച നിലയിൽ Student found hanging AP School ZP High school Srikakulam village പത്താം ക്ലാസ് വിദ്യാർഥി സ്‌കൂളിൽ മരിച്ചു Class student hanging school](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5842010-thumbnail-3x2-suicide.jpg?imwidth=3840)

Conclusion: