ന്യൂഡൽഹി: സുപ്രീംകോടതിയിലെ അവസാന പ്രവൃത്തി ദിനത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് മുമ്പാകെ വന്ന പത്ത് കേസുകളിലും നോട്ടീസ് നൽകി. ഇന്നാണ് അദ്ദേഹത്തിന്‍റെ അവസാന പ്രവൃത്തി ദിനം. നവംബർ 17 നാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നും അദ്ദേഹം പടിയിറങ്ങുക. ദീപക് മിശ്രയുടെ പകരക്കാരനായി 2018 ഒക്ടോബർ മൂന്നിനാണ് രഞ്ജൻ ഗോഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നത്. അവസാന പത്ത് ദിവസങ്ങളിൽ പല നിർണ്ണായക വിധികളും പ്രഖ്യാപിച്ച ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്. ശരദ് അരവിന്ദ് ബോബ്ഡെയാണ് ഗൊഗോയ്ക്ക് പകരക്കാരനായി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് എത്തുക.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് അവസാന പ്രവൃത്തി ദിനം; പത്ത് കേസുകളിൽ നോട്ടീസ് നൽകി - ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്
ശരദ് അരവിന്ദ് ബോബ്ഡെയാണ് ഗൊഗോയ്ക്ക് പകരക്കാരനായി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് എത്തുക.
ന്യൂഡൽഹി: സുപ്രീംകോടതിയിലെ അവസാന പ്രവൃത്തി ദിനത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് മുമ്പാകെ വന്ന പത്ത് കേസുകളിലും നോട്ടീസ് നൽകി. ഇന്നാണ് അദ്ദേഹത്തിന്‍റെ അവസാന പ്രവൃത്തി ദിനം. നവംബർ 17 നാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നും അദ്ദേഹം പടിയിറങ്ങുക. ദീപക് മിശ്രയുടെ പകരക്കാരനായി 2018 ഒക്ടോബർ മൂന്നിനാണ് രഞ്ജൻ ഗോഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നത്. അവസാന പത്ത് ദിവസങ്ങളിൽ പല നിർണ്ണായക വിധികളും പ്രഖ്യാപിച്ച ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്. ശരദ് അരവിന്ദ് ബോബ്ഡെയാണ് ഗൊഗോയ്ക്ക് പകരക്കാരനായി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് എത്തുക.
https://www.aninews.in/news/national/general-news/cji-gogoi-issues-notices-in-all-case-on-his-last-working-day-in-sc20191115114223/
Conclusion: