ന്യൂഡല്‍ഹി; പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേയില്ലെന്ന് സുപ്രീം കോടതി. കേസിൽ വാദം കേൾക്കുന്നത് മാറ്റിവെച്ചു. നിയമ ഭേദഗതിയിൽ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയക്കും. നോട്ടീസിന് ജനുവരി രണ്ടാം വാരത്തിനുള്ളിൽ മറുപടി നൽകണമെന്നും കോടതി അറിയിച്ചു. കേസിന്‍റെ വാദം ജനുവരി 22ലേക്ക് മാറ്റിവെച്ചു. അറുപത് ഹർജികളാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ ഉണ്ടായിരുന്നത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അടങ്ങുന്ന ബെഞ്ചാണ് വിഷയത്തിൽ വാദം കേട്ടത്.
പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേയില്ല - CAA
കേസിന്‍റെ വാദം ജനുവരി 22ലേക്ക് മാറ്റി വെച്ചു. അറുപത് ഹർജികളാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ ഉണ്ടായിരുന്നത്.

പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേയില്ല
ന്യൂഡല്‍ഹി; പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേയില്ലെന്ന് സുപ്രീം കോടതി. കേസിൽ വാദം കേൾക്കുന്നത് മാറ്റിവെച്ചു. നിയമ ഭേദഗതിയിൽ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയക്കും. നോട്ടീസിന് ജനുവരി രണ്ടാം വാരത്തിനുള്ളിൽ മറുപടി നൽകണമെന്നും കോടതി അറിയിച്ചു. കേസിന്‍റെ വാദം ജനുവരി 22ലേക്ക് മാറ്റിവെച്ചു. അറുപത് ഹർജികളാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ ഉണ്ടായിരുന്നത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അടങ്ങുന്ന ബെഞ്ചാണ് വിഷയത്തിൽ വാദം കേട്ടത്.
Intro:Body:Conclusion:
Last Updated : Dec 18, 2019, 12:33 PM IST