ETV Bharat / bharat

പ്രധാനമന്ത്രിക്ക് നന്ദിയുമായി രാം വിലാസ് പാസ്വാന്‍റെ മകന്‍ - Chirag Paswan thanks PM Modi in bihar

പ്രധാനമന്ത്രി തന്‍റെ പിതാവിനോട് കാണിക്കുന്ന ബഹുമാനവും സ്‌നേഹവും എന്നെ സന്തോഷവാനാക്കിയെന്ന് ചിരാഗ്‌ പാസ്വാൻ ട്വിറ്ററിൽ കുറിച്ചു.

ബിഹാർ തെരഞ്ഞെടുപ്പ് പ്രചരണം  പ്രധാനമന്ത്രിയുടെ ബിഹാർ സന്ദർശനം  പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ചിരാഗ് പാസ്വാൻ  പ്രധാനമന്ത്രിയുടെ പരാമർശനം തന്നെ സന്തോഷവാനാക്കിയെന്ന് ചിരാഗ്  Chirag Paswan thanks PM Modi for remembering his father  Chirag Paswan thanks PM Modi  Chirag Paswan thanks PM Modi in bihar  bihar elections campaign
പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ചിരാഗ് പാസ്വാൻ
author img

By

Published : Oct 23, 2020, 5:15 PM IST

പട്‌ന: ബിഹാർ സന്ദർശനത്തിൽ പിതാവ് രാം വിലാസ് പാസ്വാനെ ഓർമിച്ച പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നുവെന്ന് എൽജെപി നേതാവ് ചിരാഗ് പാസ്വാൻ. മകനെന്ന നിലയിൽ പ്രധാനമന്ത്രി പിതാവിനോട് കാണിച്ച സ്‌നേഹവും ബഹുമാനവും തന്നെ സന്തോഷിപ്പിച്ചുവെന്ന് ചിരാഗ് ട്വിറ്ററിൽ കുറിച്ചു. ഈ മാസം ആദ്യ വാരത്തിലാണ് കേന്ദ്രമന്ത്രിയായിരുന്ന രാം വിലാസ് പാസ്വാൻ മരിച്ചത്.

  • आदरणीय @narendramodi जी बिहार आते हैं और पापा को एक सच्चे साथी के जैसे श्रधांजलि देते है।यह कहना की पापा की आख़री साँस तक वे साथ थे मुझे भावुक कर गया।एक बेटे के तौर पर स्वाभाविक है पापा के प्रति प्रधानमंत्री जी का यह स्नेह व सम्मान देख कर अच्छा लगा।प्रधानमंत्रीजी का धन्यवाद 🙏

    — युवा बिहारी चिराग पासवान (@iChiragPaswan) October 23, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.