ETV Bharat / bharat

എൻ‌ആർ‌സിയില്‍ ഉള്‍പ്പെടാത്ത കുട്ടികളെ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റില്ല

പൗരത്വ പട്ടികയില്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടുകയും കുട്ടികള്‍ ഉള്‍പ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവരെ മാതാപിതാക്കള്‍ക്കൊപ്പം തന്നെ വിടുമെന്ന്​ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീംകോടതിയെ അറിയിച്ചു.

NRC  assam nrc  kk venugopal  children detained  nrc coordinator  എൻ‌ആർ‌സി  ദേശീയ പൗരത്വ പട്ടിക  കുട്ടികളെ മാതാപിതാക്കളില്‍ നിന്നും തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റില്ല  തടങ്കല്‍ കേന്ദ്രങ്ങള്‍
എൻ‌ആർ‌സിയില്‍ ഉള്‍പ്പെടാത്ത കുട്ടികളെ മാതാപിതാക്കളില്‍ നിന്നും തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റില്ല
author img

By

Published : Jan 6, 2020, 4:25 PM IST

ന്യൂഡല്‍ഹി: ദേശീയ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്ത കുട്ടികളെ മാതാപിതാക്കളില്‍ നിന്നും തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റില്ലെന്ന്​ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പൗരത്വ പട്ടികയില്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടുകയും കുട്ടികള്‍ ഉള്‍പ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവരെ മാതാപിതാക്കള്‍ക്കൊപ്പം തന്നെ വിടുമെന്ന്​ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീംകോടതിയെ അറിയിച്ചു. പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്ത 60 കുട്ടികളെ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക്​ മാറ്റിയതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ്​ കേന്ദ്രം നിലപാട്​ അറിയിച്ചത്​. ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ബോബ്ഡെ അധ്യക്ഷനായ ​ബെഞ്ചാണ്​ ഹര്‍ജി പരിഗണിച്ചത്​. വിഷയത്തില്‍ നാലാഴ്​ച്ചക്കകം സത്യാവാങ്​മൂലം സമര്‍പ്പിക്കാന്‍ ചീഫ്​ ജസ്റ്റിസ്​ ഉത്തരവിട്ടിട്ടുണ്ട്​. അതേസമയം, എൻ‌ആർ‌സിക്ക് ശേഷം കുട്ടികളെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയച്ചെന്നാരോപിച്ച് കേന്ദ്രത്തിനും അസമിനും സുപ്രീം കോടതി നോട്ടീസ് നൽകി.

Intro:Body:

'Children of Indian citizens not to go to detention centres'

 (11:26) 

New Delhi, Jan 6 (IANS) The Centre on Monday told the Supreme Court that children, whose parents have been given citizenship through NRC, will not be separated from their families and sent to the detention centres in Assam.

Advocate appearing for the families of nearly 60 children excluded from Assam NRC submitted before a bench headed by Chief Justice SA Bobde that the children were excluded despite showing all documents connected with the NRC process, and on the contrary parents were included.

The apex court recorded Attorney General KK Venugopal undertaking stating that children excluded from NRC whose parents have been given citizenship will not be sent to detention centres in Assam.

Venugopal also informed the court that 19 lakh have been excluded from final NRC.

The apex court also issued notice to Centre and Assam on a plea alleging children being sent to detention centres after NRC.

The top court also asked the Assam government to ensure that the newly appointed NRC coordinator explains or withdraws some of his objectionable Facebook posts.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.