ETV Bharat / bharat

രാജസ്ഥാനിലെ ശിശുമരണം ; പ്രശ്‌നം പരിഹരിക്കണമെന്ന് സച്ചിന്‍ പൈലറ്റ് - രാജസ്ഥാൻ സർവകലാശാല സ്റ്റുഡന്‍റ്‌സ് യൂണിയൻ

സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ പ്രതീക്ഷയുണ്ടെന്നും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്.

infants died  Kota hospital  Sachin Pilot  Rajasthan government  രാജസ്ഥാന്‍ ശിശുമരണം  കോട്ട ശിശുമരണം  സച്ചിന്‍ പൈലറ്റ്  രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി  രാജസ്ഥാൻ സർവകലാശാല സ്റ്റുഡന്‍റ്‌സ് യൂണിയൻ  കോണ്‍ഗ്രസ് സര്‍ക്കാര്‍
രാജസ്ഥാനില്‍ ശിശുമരണം തുടരുന്നു; പ്രശ്‌നം പരിഹരിക്കണമെന്ന് സച്ചിന്‍ പൈലറ്റ്
author img

By

Published : Jan 8, 2020, 7:50 AM IST

ജയ്‌പൂര്‍: രാജസ്ഥാനില്‍ ശിശുമരണം തുടരുകയാണെന്നും പ്രശ്‌നം പരിഹരിക്കണമെന്നും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. കോട്ടയിലെ ശിശുമരണത്തിന്‍റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന ആവശ്യവുമായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ സച്ചിന്‍ പൈലറ്റ് നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ജനങ്ങൾക്ക് സര്‍ക്കാരില്‍ ആത്മവിശ്വാസമുണ്ടാകണം. ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകില്ലെന്ന വിശ്വാസം അവരില്‍ ഉണ്ടാക്കിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാൻ സർവകലാശാലയിലെ സ്റ്റുഡന്‍റ്‌സ് യൂണിയൻ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സച്ചിന്‍ പൈലറ്റ്.

അധികാരത്തിലേറി 13 മാസമായിട്ടും കഴിഞ്ഞ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന സച്ചിന്‍ പൈലറ്റിന്‍റെ പ്രസ്‌താവന നേരത്തെ തന്നെ കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.

Intro:Body:

Jaipur, Jan 7 (PTI) Rajasthan Deputy Chief Minister Sachin Pilot here on Tuesday said children continue to die in parts of the state and the problem needs to be resolved.

Pilot, who is also the state Congress chief, reiterated his earlier stance that the responsibility should for fixed for the death of infants at a Kota hospital.

He, however, expressed confidence that the steps taken by the state government will prove to be effective.

"Infants are dying continuously in different districts of the state and the problem within the system should be resolved," he said replying to a question.

He added that it would raise people's confidence in the government and send the message that it was serious.

"But we must decide the responsibility for what has happened. I still stand on my point that one person, one leader or one person does not a matter. The deficiency should be rectified and there should be confidence in the public that this incident will not recur," he said.

Pilot also cautioned that the biggest strength of a democracy are its people who show the door to those who do not perform.

"I have seen many of our comrades who come from political families, which benefits them. People know them by name. But, people also expect you to perform. If you do not perform, then the voters do not spare anyone," Pilot said at the inauguration of a students' union office in Rajasthan University on Tuesday.

Commenting on the death of infants at the Kota hospital, Pilot had earlier said, "We have to fix accountability. After 13 months of being in government, it may not serve any purpose to keep pointing towards the previous government. That government was voted out and we were voted in. We have to face responsibility and consequences. People expect us to deliver," he said.

Last Friday, Rajasthan Chief Minister Ashok Gehlot had claimed in Jodhpur that deaths of infants happened even during the BJP's tenure but their number had reduced under the Congress rule.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.