ETV Bharat / bharat

അധിക വായ്‌പയെടുക്കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പി. ചിദംബരം - അധിക വായ്പയെടുക്കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പി. ചിദംബരം

കൊവിഡ് കണക്കിലെടുത്ത് 2020-21 സാമ്പത്തിക വർഷത്തിൽ കണക്കാക്കിയ മൊത്ത വിപണി വായ്പ 7.80 ലക്ഷം കോടി രൂപയ്ക്ക് പകരം 12 ലക്ഷം കോടി രൂപയായിരിക്കും

Chidambaram welcomes Centre's decision to borrow additional 4.2 lakh cr  business news  P Chidambaram  പി. ചിദംബരം  അധിക വായ്പയെടുക്കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പി. ചിദംബരം  അധിക വായ്പ   Suggested Mapping : bharat Assigner Note :  PUBLISH
പി. ചിദംബരം
author img

By

Published : May 9, 2020, 6:26 PM IST

ന്യൂഡൽഹി: നാല് ലക്ഷം കോടിയോളം രൂപ അധിക വായ്പയെടുക്കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ദരിദ്രർക്ക് ആശ്വാസം നൽകാനും സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാനും ഈ തുക ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിരവധി പ്രമുഖ സാമ്പത്തിക വിദഗ്ധർ മുന്നോട്ടുവച്ച സമാനമായ വികാരങ്ങൾ പ്രതിധ്വനിപ്പിച്ച അദ്ദേഹം 2020-21ൽ സംവരണം നീക്കി കൂടുതൽ വായ്പയെടുക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. കൊവിഡ് കണക്കിലെടുത്ത് 2020-21 സാമ്പത്തിക വർഷത്തിൽ കണക്കാക്കിയ മൊത്ത വിപണി വായ്പ 7.80 ലക്ഷം കോടി രൂപയ്ക്ക് പകരം 12 ലക്ഷം കോടി രൂപയായിരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.