ETV Bharat / bharat

ഛത്തീസ്‌ഗഡിൽ 14 പേർക്ക് കൂടി കൊവിഡ് - covid 19

14 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഛത്തീസ്‌ഗഡിൽ മൊത്തം 115 വൈറസ് ബാധിതരാണ് ഉള്ളത്

റായ്‌പൂര്‍ കൊറോണ  ഛത്തീസ്‌ഗഡിൽ കൊവിഡ്  ഇന്ത്യയിൽ വൈറസ്  Chhattisgarh  raipur corona cases  covid 19  india fourth lockdown
ഛത്തീസ്‌ഗഡിൽ 14 പേർക്ക് കൂടി കൊവിഡ്
author img

By

Published : May 21, 2020, 9:05 AM IST

റായ്‌പൂര്‍: ഛത്തീസ്‌ഗഡിൽ പുതുതായി 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 115 ആയി. ഇതിൽ 59 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. മൊത്തം കേസുകളിൽ 56 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,06,750 ആയെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 140 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്‌തു. ഇതോടെ, വൈറസ് ബാധയിൽ മൊത്തം 3,303 പേർക്ക് ജീവൻ നഷ്‌ടമായി. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 61,149 ആണ്. ഇതുവരെ, 42,298 രോഗികൾ കൊവിഡ് മുക്തി നേടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.