ETV Bharat / bharat

ചത്തീസ്‌ഖഡ് വനം മന്ത്രി മുഹമ്മദ് അക്ബറിന് കൊവിഡ് സ്ഥിരീകരിച്ചു - മുഹമ്മദ് അക്‌ബർ

ഉത്തർ പ്രദേശിൽ നിന്ന് തിരികെയെത്തിയ മന്ത്രി രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് കൊവിഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Mohammad Akbar  Chhattisgarh Forest Minister  COVID-19 positive  Chhattisgarh  Raipur  റായ്‌പൂർ  ചത്തീസ്‌ഗഡ്  കൊവിഡ് 19  വനം മന്ത്രി  മുഹമ്മദ് അക്‌ബർ  ചത്തീസ്‌ഗഡ് വനം മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ചത്തീസ്‌ഗഡ് വനം മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Jul 9, 2020, 2:11 PM IST

റായ്‌പൂർ: വനം മന്ത്രി മുഹമ്മദ് അക്ബറിന് കൊവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് ഉത്തർപ്രദേശിൽ നിന്ന് മന്ത്രി സംസ്ഥാനത്തേക്ക് തിരികെയെത്തിയത്. തുടർന്ന് കൊവിഡ് രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർച്ച് കൊവിഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് കൊവിഡ് പരിശോധനാഫലം പോസിറ്റീവായത്.

പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മന്ത്രി അമിത് ജോഗി ക്വാറന്‍റൈനിൽ പ്രവേശിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്നലെ 100 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 3,526 ആയി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.