റായ്പൂർ: ഛത്തീസ്ഗഡിൽ പൊലീസ് കോൺസ്റ്റബിൾ സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിയുതിർത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ബൽറാംപൂർ ജില്ലയിലാണ് സംഭവം. കോൺസ്റ്റബിൾ മഹേഷ് സിംഗ് (29) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ബാരക്കാറ്റ് സാമ്രി പൊലീസ് സ്റ്റേഷനിൽ വച്ച് ഇയാൾ സ്വയം വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ റായ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആത്യമഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യക്ക് ശ്രമം; പൊലീസ് കോണ്‍സ്റ്റബിള്‍ ഗുരുതരാവസ്ഥയില്‍ - പൊലീസ് ഉദ്യോഗസ്ഥൻ
ഛത്തീസ്ഗഡിലെ ബൽറാംപൂർ ജില്ലയിലാണ് സംഭവം
പൊലീസ് ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്ത് ആത്മഹത്യക്ക് ശ്രമിച്ചു