ചണ്ഡിഗഡ്: ഇന്ത്യൻ വ്യോമസേനയുടെ ചേതക് ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തി. പട്യാലയിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്റർ സാങ്കേതിക തകരാറുകളെ തുടർന്ന് റോപറിൽ ഇറക്കുകയായിരുന്നു. ഹെലികോപ്റ്ററിലെ എല്ലാ അംഗങ്ങളും സുരക്ഷിതരാണ്.
ചേതക് ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തി - പട്യാല
പട്യാലയിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്റർ സാങ്കേതിക തകരാറുകളെ തുടർന്ന് റോപറിൽ ഇറക്കുകയായിരുന്നു
ഇന്ത്യൻ വ്യോമസേനയുടെ ചേതക് ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തി