ചെന്നൈ: തമിഴ്നാട് ചെമ്പരംപക്കം സ്റ്റേഡിയത്തിൽ ഒരേ സമയം ആയിരത്തിൽപ്പരം ആളുകൾ നരയെ കറുപ്പാക്കികൊണ്ട് ഗിന്നസ് വേൾഡ് റെക്കോഡിൽ പ്രവേശിച്ചു. ബോളിവുഡ് നായിക കരിഷ്‌മ കപൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഭാഗമാകുന്നതിന് നിരവധി ആളുകളാണ് എത്തിയത്. ഭൂരിപക്ഷമുണ്ടായിരുന്ന നര ബാധിച്ച പുരുഷൻമാരായിരുന്നു റെക്കോഡ് ചടങ്ങിന് തുടക്കം കുറിച്ചത്. സമാപനച്ചടങ്ങിൽ റെക്കോഡ് ജേതാക്കൾക്ക് ആശംസകൾ നേർന്നുകൊണ്ട് കരിഷ്‌മ കപൂർ ചരിത്രനിമിഷത്തിന് സാക്ഷിയായി.
തലമുടി കറുപ്പിച്ച് ഗിന്നസ് വേൾഡ് റെക്കോഡിലേക്ക് 1000 ചെന്നൈക്കാര്‍ - തലമുടി കറുപ്പിച്ച് ഗിന്നസ് വേൾഡ് റെക്കോഡിലേക്ക് 1000 ചെന്നൈയൻസ്
ഒരേ സമയം 1000 ആളുകൾ തലമുടി കറുപ്പിച്ചുകൊണ്ട് ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം നേടി.
ചെന്നൈ: തമിഴ്നാട് ചെമ്പരംപക്കം സ്റ്റേഡിയത്തിൽ ഒരേ സമയം ആയിരത്തിൽപ്പരം ആളുകൾ നരയെ കറുപ്പാക്കികൊണ്ട് ഗിന്നസ് വേൾഡ് റെക്കോഡിൽ പ്രവേശിച്ചു. ബോളിവുഡ് നായിക കരിഷ്‌മ കപൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഭാഗമാകുന്നതിന് നിരവധി ആളുകളാണ് എത്തിയത്. ഭൂരിപക്ഷമുണ്ടായിരുന്ന നര ബാധിച്ച പുരുഷൻമാരായിരുന്നു റെക്കോഡ് ചടങ്ങിന് തുടക്കം കുറിച്ചത്. സമാപനച്ചടങ്ങിൽ റെക്കോഡ് ജേതാക്കൾക്ക് ആശംസകൾ നേർന്നുകൊണ്ട് കരിഷ്‌മ കപൂർ ചരിത്രനിമിഷത്തിന് സാക്ഷിയായി.
https://www.aninews.in/news/national/general-news/chennai-1-000-people-attempt-to-enter-guinness-world-records-by-dyeing-hair-simultaneously20190816043033/
Conclusion: