ലക്‌നൗ: ഉത്തർപ്രദേശിലെ റായ്‌ബറേലിയിൽ കത്തിക്കരിഞ്ഞ നിലയിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി. പ്രധാന റോഡിൽ നിന്നും 50 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. 25-30 വയസ് തോന്നിക്കുന്ന യുവതിയെ മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം ഇവിടെ കൊണ്ടുവന്ന് കത്തിച്ചുവെന്നാണ് പ്രാഥമിക നിഗമനമെന്ന് റായ്‌ബറേലി എസ്‌പി സ്വപ്‌നിൽ മംഗായി പറഞ്ഞു.
റായ്‌ബറേലിയിൽ സ്‌ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ - റായ്‌ബറേലി വാർത്തകൾ
25-30 വയസ് തോന്നിക്കുന്ന യുവതിയെ മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം റായ്‌ബറേലിയിൽ കൊണ്ടുവന്ന് കത്തിച്ചുവെന്നാണ് പ്രാഥമിക നിഗമനം
![റായ്‌ബറേലിയിൽ സ്‌ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ Charred body of woman Charred body in Raebareli UP's Raebareli news റായ്‌ബറേലി വാർത്തകൾ സ്‌ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5930526-643-5930526-1580635045650.jpg?imwidth=3840)
UP
ലക്‌നൗ: ഉത്തർപ്രദേശിലെ റായ്‌ബറേലിയിൽ കത്തിക്കരിഞ്ഞ നിലയിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി. പ്രധാന റോഡിൽ നിന്നും 50 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. 25-30 വയസ് തോന്നിക്കുന്ന യുവതിയെ മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം ഇവിടെ കൊണ്ടുവന്ന് കത്തിച്ചുവെന്നാണ് പ്രാഥമിക നിഗമനമെന്ന് റായ്‌ബറേലി എസ്‌പി സ്വപ്‌നിൽ മംഗായി പറഞ്ഞു.
റായ്‌ബറേലി എസ്‌പി സ്വപ്‌നിൽ മംഗായി
റായ്‌ബറേലി എസ്‌പി സ്വപ്‌നിൽ മംഗായി
Intro:Body:
Conclusion:
Conclusion: