ലക്‌നൗ : ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച 12 തബ്‌ലീഗ് അംഗങ്ങൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. നേപ്പാളിൽ നിന്നുള്ളവരാണ് 12 പേരും. കുറ്റപത്രം ശനിയാഴ്ച കോടതിയിൽ സമർപ്പിച്ചു. ഏപ്രിൽ ആദ്യവാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ജമാഅത്ത് അംഗങ്ങളെ ഇതിനോടകം ജാമ്യത്തിൽ വിട്ടു. ഡൽഹി, മണിപ്പൂർ, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് 22 തബ്‌ലീഗ് ജമാഅത്ത് അംഗങ്ങൾക്കെതിരെയും പൊലീസ് പ്രത്യേക കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
ലോക്ക് ഡൗൺ ലംഘനം; തബ്‌ലീഗ് അംഗങ്ങൾക്കെതിരെ കുറ്റപത്രം - ലോക്ക് ഡൗൺ ലംഘനം
ഡൽഹി, മണിപ്പൂർ, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് 22 തബ്‌ലീഗ് ജമാഅത്ത് അംഗങ്ങൾക്കെതിരെയും പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.