ETV Bharat / bharat

ഉദ്വേഗത്തിന്‍റെ നിമിഷങ്ങള്‍; വിക്രം ലാന്‍ഡറില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടമായി

ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി അവസാന നിമിഷങ്ങള്‍. ശാസ്ത്രജ്ഞരോട് ധൈര്യമായിരിക്കാന്‍ പ്രധാനമന്ത്രി.

ഉദ്വേഗത്തിന്‍റെ നിമിഷങ്ങള്‍; വിക്രം ലാന്‍ഡര്‍ ദൗത്യം പരാജയം
author img

By

Published : Sep 7, 2019, 2:34 AM IST

Updated : Sep 7, 2019, 3:07 AM IST

ഹൈദരാബാദ്:ചരിത്രം കുറിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളോടെയുമായിരുന്നു ഇന്ത്യ. ചന്ദ്രയാന്‍ -2 ന്‍റെ ഭാഗമായ വിക്രം ലാന്‍ഡറിന്‍റെ ദൗത്യത്തിന് വേണ്ടി എല്ലാ തയ്യാറെടുപ്പുകളും സജ്ജമായിരുന്നു. പക്ഷേ, ചന്ദ്രനില്‍ നിന്ന് 2.1 കിലോമീറ്ററില്‍ വെച്ച് സിഗ്നല്‍ നഷ്ടമായി. വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കി. നല്ലൊരു പ്രയത്നമാണ് നിങ്ങള്‍ കാഴ്ചവെച്ചതെന്നും ശാസ്ത്രജ്ഞരോട് ധൈര്യമായിരിക്കണമെന്നും പ്രധാമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇതുവരെ കൈവരിച്ചത് ചെറിയ നേട്ടമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. തുടര്‍ന്ന് ഇസ്രോയില്‍ ദൃശ്യങ്ങള്‍ കാണാനെത്തിയ കുട്ടികളോടും സംസാരിച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്

  • This is Mission Control Centre. #VikramLander descent was as planned and normal performance was observed up to an altitude of 2.1 km. Subsequently, communication from Lander to the ground stations was lost. Data is being analyzed.#ISRO

    — ISRO (@isro) September 6, 2019 " class="align-text-top noRightClick twitterSection" data=" ">
  • India is proud of our scientists! They’ve given their best and have always made India proud. These are moments to be courageous, and courageous we will be!

    Chairman @isro gave updates on Chandrayaan-2. We remain hopeful and will continue working hard on our space programme.

    — Narendra Modi (@narendramodi) September 6, 2019 " class="align-text-top noRightClick twitterSection" data=" ">
  • PM Narendra Modi at ISRO: There are ups and downs in life. This is not a small achievement. The nation in proud of you. Hope for the best. I congratulate you. You all have done a big service to nation, science and mankind. I am with you all the way, move forward bravely. pic.twitter.com/h6r1kwYlsC

    — ANI (@ANI) September 6, 2019 " class="align-text-top noRightClick twitterSection" data=" ">

ദൗത്യം തുടങ്ങിയ ഉദ്വേഗ നിമിഷങ്ങളിലൂടെ...

കൃത്യം 1.38 ന് തന്നെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള ശ്രമം തുടങ്ങി. 1.40-വിക്രം ലാൻഡറിന്‍റെ പരുക്കൻ ബ്രേക്കിങ് വേഗത കുറയ്ക്കാൻ തുടങ്ങുന്നു. ചന്ദ്രയാൻ-2, 15 മിനിറ്റിനുള്ളിൽ ചന്ദ്രന്‍റെ ഉപരിതലത്തിൽ സ്പർശിക്കും
1.43-വിക്രം ലാൻഡറിന്‍റെ ചന്ദ്രനിലേക്കുള്ള ഇറക്കം നടക്കുന്നു. എല്ലാം ശരിയായാല്‍ 10 മിനിറ്റിനുള്ളിൽ ചന്ദ്രന്‍റെ ഉപരിതലത്തിൽ സ്പർശിക്കും.
1.46- വിക്രം ലാൻഡർ ലാൻഡിങ് സൈറ്റിൽ നിന്ന് 75 കിലോമീറ്റർ അകലെയാണ്.
1.49-വിക്രം ലാൻഡറിന്‍റെ പരുക്കൻ ഘട്ടം വിജയകരമായി പൂർത്തിയായി. ബ്രേക്കിങ് ഘട്ടവും തുടങ്ങി.
1.51-മികച്ച ബ്രേക്കിംഗ് ഘട്ടവും വിജയകരമായി പൂർത്തിയാക്കി. വിക്രം ലാൻഡർ ഇപ്പോൾ ചന്ദ്രന്‍റെ ഉപരിതലത്തിൽ നിന്ന് 400 മീറ്ററിൽ താഴെയാണ്.
2.01-വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നലിനായി ഇസ്രോ ആസ്ഥാനം കാത്തിരിക്കുന്നു. ഇസ്രോ ആസ്ഥാനത്ത് ഉണ്ടായിരുന്ന എല്ലാവരും ഉൾപ്പെടെ നിരവധി പേരെ ആശങ്കാകുലരാക്കി.

2.04- വിക്രം ലാൻഡറിൽ നിന്ന് ഇപ്പോഴും സിഗ്നൽ ഇല്ല. ഇസ്രോ ആസ്ഥാനം ആകാംക്ഷയുടെ മുള്‍മുനയില്‍

2.19-വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്‌ടപ്പെട്ടു. ഡാറ്റ ശാസ്ത്രജ്ഞർ വിശകലനം ചെയ്യുന്നു

2.21-വിക്രം ലാൻഡറുമായുള്ള ആശയവിനിമയം ചാന്ദ്ര ഉപരിതലത്തിൽ നിന്ന് 2.1 കിലോമീറ്റർ അകലെ വച്ച് നഷ്ടമായി

ജൂലായ് 22 ന് ഉച്ചക്ക് ശേഷമാണ് ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റ് ചന്ദ്രയാനുമായി കുതിച്ചുയര്‍ന്നത്. ഇതുവരെ മറ്റൊരു രാജ്യവും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ദക്ഷിണധ്രുവത്തെ ലക്ഷ്യമാക്കിയായിരുന്നു അത്. സെപ്‌തംബര്‍ രണ്ടിന് ഓര്‍ബിറ്ററില്‍നിന്ന് ലാന്‍ഡര്‍ വേര്‍പെട്ട് യാത്ര തുടങ്ങി.

Intro:Body:

chandrayaan 2

Conclusion:
Last Updated : Sep 7, 2019, 3:07 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.